ആ...മെയ്യിൽ ചേരാൻ ആരുവരും..അതിനെന്തുതരും.. ഞങ്ങൾ വരാം...കൂടെ ഞങ്ങൾ വരാം.. ഞങ്ങൾ വരാം...അതിനെന്തും തരാം.. ഞാനും വരാം..കൂടെ ഞാനും വരാം വേറേ കൂട്ടിൽ ചേർന്നലിയാം...ഇനി ചേർന്നലിയാം.. വേറേ പോകല്ലേ..നീ വേറേ പോകല്ലേ... ആ...വേറേ പോകല്ലേ..നീ വേറേ പോകല്ലേ... പൂവിനെപോൽ വിടർന്നുവരും ചന്തമേറും രാധ..(2) ഇന്നു നിന്റെ തോഴിയായി മാറാം സ്വർഗ്ഗവാതിൽ തേടിത്തേടി പോകാം... രാത്രിയേകിയ മഞ്ചലേറി ഞാനും രാക്കടമ്പിൻ പൂവിൽ മയങ്ങാം കാട്ടുതേനിലെ..അഹാ..കാട്ടുതേനിലെ..ഒഹോ.. കാട്ടുതേനിലെ കുമുദമായ് ഞാനും രാത്രിമുഴുവൻ കൈകൊട്ടി പാടാം രാക്കിളി പാടിയ രാക്കുളിരാടിയ യാമമായ്..(2) (പാടണതെന്തേ...)
ആ..നോക്കും നേരം തേനല്ലേ..ഞാനില്ലേ... കുടമല്ലേ തേൻ കുടമല്ലേ... ആ...കുടമല്ലേ തേൻ കുടമല്ലേ... ആടിപ്പാടി ചേർന്നീടാം..ഇനി ചേർന്നീടാം വേഗം വാ നീ വേഗം വാ.. മാദകത്തേൻ ഓർമ്മകളിൽ സ്നേഹമായ് ഞാൻ വീണു..(2) ചില്ലയേറിയ പൂങ്കിളിയായ് ഞാനും മാനസത്തിൻ കൂട്ടുകാരിയാവാം പട്ടുചുറ്റിയ പഞ്ചസാര വേണോ... അംഗമോഹനലാവണ്യം വേണോ... പട്ടുചുറ്റിയ...പട്ടുചുറ്റിയ... പട്ടുചുറ്റിയ പഞ്ചസാര വേണോ... അംഗമോഹനലാവണ്യം വേണോ... യാമിനി യാമിനി കാമിനി കാമിനി മോഹിനീ.. റിംബോല റിംബോല റിംബോലാ....ഹൊ ഹോ... റിംബോല റിംബോല റിംബോലാ...(2)
Movie/Album name: Seetha
Sentence Summary: Seetha (2011) is a Malayalam film starring Biju Menon and Anu Sithara in the lead, centered on a young woman named Seetha and the emotional trials surrounding her marriage and family relationships.
Song Credits: Sung by M. G. Sreekumar; composed by M. Jayachandran; lyrics by Ramesh Kavil (as credited).
Musical Style: Melodic film song in a semi-classical, devotional-tinged style typical of M. Jayachandran's compositions, with a gentle, contemplative feel.
Raga Details: Not reliably documented.
Key Artists Involved: M. Jayachandran (music director), M. G. Sreekumar (playback singer), Ramesh Kavil (lyricist).