Kutti Kudiye Meetti Kudiye

2024
Lyrics
Language: Malayalam

കുട്ടിക്കുടിയേ മിട്ടിക്കുടിയേ
തല തിരിഞ്ഞേ വര തെളിഞ്ഞേ
ആഹ് കുട്ടിക്കുടിയേ ചുറ്റിത്തിരിയേ
പിരി പിരിഞ്ഞേ നെല മരിഞ്ഞേ

പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം
നേരാ നീ സാദാ സിൻഡറെല
കുട്ടിക്കുടിയേ ചുറ്റിത്തിരിയേ
പിരി പിരിഞ്ഞേ നെല മരിഞ്ഞേ

കണ്ണാലേ കണ്ണാകേ തൊട്ടപ്പോത്തന്നെ
പൊട്ടിപ്പോയെന്റെ കണ്ണിൻ പിഞ്ഞാണം
പെണ്ണാളാ പിന്നാലേ ചുറ്റുമ്പോത്തന്നെ
തെറ്റിപ്പോയെന്റെ ഉൾഘടികാരം
ടക് ടക് മിടിച്ചും കൊണ്ടെന്നെ
നീ നെഞ്ചേലെന്നും കുത്തി വലിക്കുന്നേ
പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
പതി പതിയേ ചിരി വിരിഞ്ഞേ
മതി മറന്നേ മനോരാജ്യമേ
കുട്ടിക്കുടിയേ ചുറ്റിത്തിരിയേ
പിരി പിരിഞ്ഞേ നെല മരിഞ്ഞേ

നേരാ നീ കാണാനെന്തു ചേലാ
നീ മിണ്ടാൻ നേരം
നേരാ നീ സാദാ സിൻഡറേല
കുട്ടിക്കുടിയേ ചുറ്റിത്തിരിയേ ...
തല തിരിഞ്ഞേ നെല മരിഞ്ഞേ ...
Movie/Album name: Premalu
Artists