SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shararaanthal Thirithaanu 1979
Shararaanthal thirithaanu mukilin kudilil Moovanthippennurangaan kidannu (shararaanthal.....) Makaramaasakkuliril avalude niranjamaarin choodil Mayanguvaanoru moham maathram unarnnirikkunnu (makaramaasakkuliril.....) Varukille nee.... Alayude kaikal karuthum tharivalayaniyaan varukille - 2 (shararaanthal....) Alarvidarnna madiyil avalude azhinja vaarmudichurulil Olikkuvaanoru thonnal raavil kilirthunilkkunnu (alar vidarnna....) Kelkkille nee.... Karayude nenchil padarum thirayude gaanam kelkkille - 2 (shararaanthal.....) Umhum umhum umhum - 2 ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍ മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു (ശരറാന്തല്‍) മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞ മാറിന്‍ ചൂടില്‍ മയങ്ങുവാനൊരു മോഹം മാത്രം ഉണര്‍ന്നിരിക്കുന്നു (മകരമാസ) വരികില്ലേ നീ ..... അലയുടെ കൈകള്‍ കരുതും തരിവളയണിയാന്‍ വരുകില്ലേ (2) (ശരറാന്തല്‍) അലര്‍ വിടര്‍ന്ന മടിയില്‍ അവളുടെ അഴിഞ്ഞ വാര്‍മുടി ചുരുളില്‍ ഒളിക്കുവാനൊരു തോന്നല്‍ രാവില്‍ കിളുര്‍ത്തു നില്‍ക്കുന്നു (അലര്‍ വിടര്‍ന്ന) കേള്‍ക്കില്ലേ നീ..... കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ (2) (ശരറാന്തല്‍)
Movie/Album name: Kaayalum Kayarum
Artists