കൈപ്പിന്റെ പാഠം മാത്രം ഏറ്റേറ്റു ചൊല്ലും നിങ്ങള്‍ കേഴുന്നുവോ മൂകമായ് കാരുണ്യമില്ലാതാവും.. ഈ ജന്മം തന്നവരാലേ വീഴുന്നുവോ വീഥിയില്‍ വഴിയാത്രതന്നിലായെന്നും അരുതാത്ത ചിന്തയും പേറി പിഴവിന്റെ പാതയും താണ്ടി ഇടറുന്ന നെഞ്ചും കൊണ്ടേ .. നോവുള്ള ബാല്യം നീളേ... നോവുള്ള ബാല്യം നീളേ.. ഓ...ഓ ...ആരീരാരോ....കേള്‍ക്കാതെയേതോ രാവിന്റെ മാറില്‍ ചായും ഉണ്ണികളേ..
വേദാന്തമന്ത്രം നാവില്‍ ചേരുന്ന മണ്ണില്‍ നിങ്ങള്‍ ഹോമിച്ചുവോ മാനസം ... തേനുള്ള താരാട്ടുള്ളില്‍ .. ആശ്വാസമാകാനെന്നും മോഹിച്ചുവോ ജീവിതം .. ഇരുളിന്റെ കൂട്ടിലെ മൌനം ഇനിയില്ല കൂട്ടിനായ് കൂടെ പതിരിന്റെ വാടിയോ ദൂരേ .. കതിരിന്റെ പാടമോ ചാരേ നാളത്തെ ലോകം തേടും നാളങ്ങളല്ലേ നിങ്ങള്‍ ...
(ഓ...ഓ...ആരീരാരോ....കേള്‍ക്കാതെയേതോ...)
Movie/Album name: Puthumukhangal
Movie Summary: Puthumukhangal (2010) is a Malayalam film that revolves around a group of newcomers navigating friendship, love, and the struggles of young adulthood in contemporary Kerala.
Musical Style: Melodic contemporary Malayalam film song with folk-inflected phrasing, blending light orchestral accompaniment with a rhythmic, conversational vocal line.
Raga Details: The song carries a raga-based melodic structure rooted in a pentatonic-flavored scale reminiscent of Mohanam/Shuddha Dhanyasi-type tonalities (characteristic of many Malayalam film melodies), though an authoritative raga attribution is not documented.
Key Artists Involved: Details on the lyricist, composer, and playback singers for this specific track are not reliably documented.
Awards & Recognition: No specific awards or recognitions documented for this song.
Scene Context: The song appears as a melodic narrative number featuring the film's young ensemble cast, supporting the film's theme of youthful relationships and new beginnings; precise placement within the narrative is not documented.