Kaalam Maranna Kadhayalla

2026
Lyrics
Language: Malayalam

തരരരാരേ....തരരരാരേ....സും...സാരാ സും....
കാലം മറന്ന കഥയല്ല
ആരും പറഞ്ഞ പൊളിയല്ല
നേരംപോക്കിതു പതിരല്ല
നേരേ കൊണ്ടൊരു വെടിയുണ്ട
കാലം മറന്ന കഥയല്ല
ആരും പറഞ്ഞ പൊളിയല്ല
നേരംപോക്കിതു പതിരല്ല
നേരേ കൊണ്ടൊരു വെടിയുണ്ട

നേരം പോയേ നേരും പോയേ
ഓ കാലം മാഞ്ഞേ കോലം പോയേ
കറ മാഞ്ഞ കറ...കൊല തീർന്ന കഥ
ഇത് കാലം പറഞ്ഞ കഥ
കാലം പറഞ്ഞ കഥ
Movie/Album name: Kaalam Paranja Kadha
Artists