Omanappoomukham thaamarappoovu Oru naalum vaataatha snehathin poovu Punchiri paaloli ponnum vilakku Ammaavanennum athu vazhivilakku Omanappoomukham thaamarappoovu Oru naalum vaataatha snehathin poovu Oru naalum vaataatha snehathin poovu
Language: Malayalam
ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് പുഞ്ചിരി പാലൊളി പൊന്നും വിളക്ക് അമ്മാവനെന്നെന്നും അതു വഴിവിളക്ക്... ഓമനപ്പൂമുഖം താമരപ്പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ് ഒരു നാളും വാടാത്ത സ്നേഹത്തിന്‍ പൂവ്