Punaraan Panjetheedum [Bit]

1974
Lyrics
Language: English

Punaraan paanjetheedumororo thirayeyum
Anachu maaril cherkke manthrippu manal theeram
Marakkillorunaalum...
Kashatam aa kallam kettu chirippuu kadalkkaattu
Kannu pothunnuu...thaaram...
Language: Malayalam

പുണരാൻ പാഞ്ഞെത്തീടുമോരോരോ തിരയേയും
അണച്ചു മാറിൽ ചേർക്കേ മന്ത്രിപ്പൂ മണൽത്തീരം
മറക്കില്ലൊരുനാളും....
കഷ്ടം...ആ കള്ളം കേട്ടു ചിരിപ്പൂ കടൽക്കാറ്റു്
കണ്ണുപൊത്തുന്നൂ....താരം....
Movie/Album name: Chandrakaantham
Artists