ഗൃഹം നമ്മുടെ സ്ത്രീകളുടെ പര്‍ണ്ണാശ്രമം മാത്രമല്ല, പൂജാമുറിയും രാജാങ്കണവും സ്നേഹസാമ്രാജ്യവും എല്ലാമായിരുന്നു. പതിവൃതയായ ഒരു സ്ത്രീയെപ്പറ്റി ഒരു ചിന്തകനു് പറയാനുള്ളതു് കേള്‍ക്കൂ
"കരം പിടിച്ച കാന്തനൊത്തു കാനനാന്തരത്തിലും ഇഹത്തിലും പരത്തിലും പരംഗൃഹാങ്കണത്തിലും വിശാല ജീപിതം രചിച്ച വീഥി തന്നിലെന്നുമേ - പൂമാനു മാര്‍ഗ്ഗദര്‍ശനം കൊടുപ്പതെന്നുമേ വരാംഗിമാര്"
ആരെല്ലാമായിരുന്നു ഭാരതീയ സ്ത്രീത്വത്തിന്റെ മഹനീയ മാതൃകകള്‍! ലോകമഹിളാ ചരിത്ര പരമ്പരയിലെ മണിവിളക്കുകള്‍! ത്യാഗത്തിന്റെ നിദര്‍ശനങ്ങള്‍
"പതിന്നാലു സംവത്സരം വനവാസമനുഷ്ടിക്കാന് പതിയൊത്തു പുറപ്പെട്ട സീതാദേവിയും കണവന്റെ കഴുത്തിലെ കാലപാശം തന്മൃദുല കരം കൊണ്ടറുത്തെറിഞ്ഞ സാവിത്രി താനും കമിതാവിന് ഇച്ഛ താന്താന് നിവര്ത്തിയ്ക്കാനവനെത്തന് ചുമലിങ്കലേറ്റിപ്പോയ ശീലാവതിയും പ്രതികാരദുര്ഗ്ഗകളാം അംബയും അംബാലികയും പതിവൃതാശിരോമണി ഗാന്ധാരി താനും "
മേല്‍പ്പറഞ്ഞ മാനിനിമാര്‍ നമ്മുടെ മഹിളാത്വത്തിന്റെ നാനാഭാവ സമുജ്ജ്വലങ്ങളായ സുന്ദര ചിത്രങ്ങളാണു്. ചുരുക്കിപ്പറയട്ടെ. ഒരേ സമയത്തു് ശീതളമായ നീരുറവ പോലെയും ഉന്നതമായ ശക്തിദുര്ഗ്ഗമാരായും വര്‍ത്തിക്കുന്ന സ്ത്രീ.
Sentence Summary:Mattoru Seetha is a 1975 Malayalam film that reimagines the Sita story in a contemporary setting, exploring the trials of a woman named Seetha caught in marital and societal conflict.
Song Credits:
- Song: Udayathaaraka
- Film: Mattoru Seetha (1975)
- Lyrics: Possibly P. Bhaskaran or Yusufali Kechery (not conclusively verified)
- Music: Possibly M. S. Baburaj or a contemporary composer of the era (not conclusively verified)
- Singer: Not conclusively verified
Musical Style: Melodic Malayalam film song of the 1970s, likely in a semi-classical/light classical vein characteristic of that era's film music.
Raga Details: Not available.
Key Artists Involved: Details of the film's cast and crew for this song are not conclusively verifiable from available records.
Awards & Recognition: Not available.
Scene Context: Not available.
Note: Reliable details on this specific song are scarce; unverified fields have been omitted or flagged rather than guessed.