Thoo ven praavukal moolum kaanukal Niranilakkodu menayumennullil ee sandhyayil Ee pon poovukal pookkum vaakkukal Oru thudam manju kudayumennullil ee velayil Kulir kunkumam thotta pol Malar chempakam pootha pol (kulir...) Iniyen manassil viriyum nin thinkal mukham Thoo ven praavukal moolum kaanukal Nira nilaakkoodu meyumennullil ee sandhyayil
Thoo ven praavukal moolum kaanukal Niranilakkodu menayumennullil ee sandhyayil Ee pon poovukal pookkum vaakkukal Oru thudam manju kudayumennullil ee velayil Kulir kunkumam thotta pol Malar chempakam pootha pol (kulir...) Iniyen manassil viriyum nin thinkal mukham Thoo ven praavukal moolum kaanukal Niranilakkodu menayumennullil ee sandhyayil
Language: Malayalam
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍ ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍ കുളിര് കുങ്കുമം തൊട്ട പോല്‍ മലര് ചെമ്പകം പൂത്ത പോല്‍ (കുളിര് ...) ഇനിയെന്‍ മനസ്സില്‍ വിരിയും നിന് തിങ്കള്‍ മുഖം തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മേയുമെന്നുള്ളില് ഈ സന്ധ്യയില്‍
പൊന്‍ തിരി വച്ചു മടങ്ങും മായിക രാവിന് മഞ്ചലില്‍ അലിവോടെ എതിരേല്ക്കും നിന്നെ ഇന്നു ഞാന്‍ എടുത്താലും തീരാത്ത മണി മുത്തു ചാര്‍ത്തും ചുണ്ടില്‍ ഒരു കോടി മഴവില്ലിന് മലര് മുത്തം നല്‍കും ഞാന്‍ തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍
കൈവിരല്‍ കൊണ്ടു തൊടുമ്പോള്‍ പാടും മായാ വീണയില്‍ ഞാന്‍ നിന്റെ സ്വരമെല്ലാം പൂവായ് മാറ്റവേ
വെള്ളി വിളക്കു കൊളുത്തും രാത്രികള്‍ കാവല്‍ നില്ക്കവേ ഞാന്‍ നിന്റെ അഴകേഴും മാറില്‍ ചാര്‍ത്തവേ അലിഞ്ഞാലും തീരാത്ത കുളിര് കൊണ്ടു മൂടും നെഞ്ചില്‍ അനുരാഗ വിവശം ഞാന്‍ പുണര്‍ന്നോട്ടെ പൊന്‍ മുത്തേ
തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍ ഈ പൊന്‍ പൂവുകള്‍ പൂക്കും വാക്കുകള്‍ ഒരു തുടം മഞ്ഞു കുടയുമെന്നുള്ളില്‍ ഈ വേളയില്‍ കുളിര് കുങ്കുമം തൊട്ട പോല്‍ മലര് ചെമ്പകം പൂത്ത പോല്‍ (കുളിര് ...) ഇനിയെന്‍ മനസ്സില്‍ വിരിയും നിന് തിങ്കള്‍ മുഖം തൂവെൺ പ്രാവുകള്‍ മൂളും കണ്ണുകള്‍ നിറനിലാക്കൂടു മെനയുമെന്നുള്ളില്‍ ഈ സന്ധ്യയില്‍
Movie/Album name: Aakhosham
Movie Summary: A 1998 Malayalam film centered on a murder mystery and investigation, with Thoovenpraavukal as one of its notable songs.
Song Credits:
- Song: Thoovenpraavukal
- Film: Aakhosham (1998)
- Lyricist: Gireesh Puthenchery
- Music: Vidyasagar
- Singer: K. S. Chithra
Musical Style: Melodic film song with a soft, semi-classical flavour characteristic of Vidyasagar's Malayalam compositions.
Raga Details: Information not available.
Key Artists Involved: Vidyasagar (composer), Gireesh Puthenchery (lyricist), K. S. Chithra (playback singer).