SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maanthalirinpattu [F] 1999
Maanthalirin pattuchuttiya maarkazhi poomkanyake Maan mizhi nee onnu nillu chollu chollu nee chollu chollu Hai hai chollu chollu nee chollu chollu Ponkalo ponnonapulariyo paathirapoo choodi vanna thinkalo Thinkal maaril chaayurangum maankidavo Chollu chollu hai hai chollu chollu Poovukalil chooduvachu nee varumbol Pravukalaal koodukalil sruthimeettum Paavukalil poovilakku koluthivakkum Kaatharamaam mohangal ennapole Ponkalo ponnona pulariyo paathirapoo choodi vanna thinkalo Thinkal maaril chaayurangum maankidavo chollu chollu (maanthalirin pattuchuttiya ...) Aadipularvelayil naam ee vazhiye Paadivannu jeevashaakhi poovaninju Snehamayi poorvajanma smrithikaletho Saurabhamaayi ee nammil ennumille Ponkalo ponnona pulariyo paathirapoo choodi vanna thinkalo Thinkal maaril chaayurangum maankidavo chollu chollu (maanthalirin pattuchuttiya ...) മാന്തളിരിൻ പട്ടു ചുറ്റിയ മാർകഴിപ്പൂങ്കന്യകേ മാൻമിഴി നീയൊന്നു നില്ല് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് നീ ചൊല്ല് ചൊല്ല് പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) പൂവുകളിൽ ചോടുവെച്ചു നീ വരുമ്പോൾ പ്രാവുകളാ കൂടുകളിൽ ശ്രുതിമീട്ടും കാവുകളിൽ പൂ വിളക്ക് കൊളുത്തി വെയ്ക്കും കാതരമാം മോഹങ്ങൾ എന്നപോലെ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾമാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...) ആദിപുലർവേളയിൽ നാമീ വഴിയേ പാടി വന്നൂ ജീവശാഖി പൂവണിഞ്ഞു സ്നേഹമയീ പൂർവജന്മസ്മൃതികളേതോ സൗരഭമായ് ഈ നമ്മിൽ എന്നുമില്ലേ പൊങ്കലോ പൊന്നോണപ്പുലരിയോ പാതിരാപ്പൂ ചൂടിവന്ന തിങ്കളോ തിങ്കൾ മാറിൽ ചായുറങ്ങും മാൻകിടാവോ ചൊല്ല് ചൊല്ല് ഹയ് ഹയ് ചൊല്ല് ചൊല്ല് (മാന്തളിരിൻ...)
Movie/Album name: Prem Poojaari
Movie Summary: Prem Poojaari (1999) is a Malayalam romantic drama about a young man who becomes a temple priest and falls in love, exploring the conflict between his spiritual duties and earthly desires.
Song Credits:
- Song: Maanthalirinpattu
- Film: Prem Poojaari (1999)
- Language: Malayalam
Musical Style: Melodic film song with devotional and romantic undertones, typical of late-1990s Malayalam cinema.
Scene Context: The song appears as a melodic piece within the film's romantic/devotional narrative framework, reflecting the protagonist's emotional and spiritual conflict.
Artists