Irulkannumaay

2022
Lyrics
Language: Malayalam

ഇരുൾ കണ്ണുമായ് പടർ ചില്ലയിൽ
ഊഴം കാക്കും ആരോ
നിഴൽ പോലവൻ പതുങ്ങുന്നിതാ
എന്തോ തേടി
പകൽ തുന്നുമീ മുഖം മൂടികൾ
താനേ കാട്ടിൽ പാറി
ഹരം കൊണ്ടവൻ മയങ്ങുന്നുവോ
എല്ലാം നേടി
ഇതാ ഇവിടെ നാടുറങ്ങവേ
ഒരാൾ ചിറകിടാനൊരുങ്ങവേ

ഇരുൾ കണ്ണുമായ് പടർ ചില്ലയിൽ
ഊഴം കാക്കും കൂമൻ
വെയിൽ മങ്ങിടാൻ ദിനം കാത്തവൻ
ഏതോ കോണിൽ
ജനൽ പാളികൾ തുറന്നേറിടും
കാണാ കാറ്റായ് മാറി
വിരൾ കൈ തൊടും പൊരുൾ സർവവും
തീരായ് മാറ്റി
ഇതിൽ പഴി തരേണ്ട ലോകമേ
ഇതെൻ ശെരികളാണ് കാലമേ
Movie/Album name: Kooman

Movie Summary: Kooman follows a strict, by-the-book police officer whose life unravels when a series of mysterious deaths in his village point toward a supernatural or deeply personal threat.

Song Credits: Music by Jakes Bejoy; lyrics by Vinayak Sasikumar; sung by K. S. Harisankar.

Musical Style: A dark, atmospheric melody with haunting orchestration, blending melancholic melody with suspenseful undertones.

Raga Details: Information not available.

Key Artists Involved: Composer Jakes Bejoy, lyricist Vinayak Sasikumar, playback singer K. S. Harisankar, and director Jeethu Joseph.

Scene Context: The song appears in a tense, introspective moment of the film, underscoring the protagonist's inner turmoil and the eerie mood of the narrative.


Artists