Pooranamathu

1956
Lyrics
Language: English

�pooranamathu marilenthiya punyavaan puthumaaranallo
Pooranamathu marilenthiya punyavan puthumaaranallo
Naarimaar neseedapaadiya sundarapputhumaaranallo
Naarimaar......................

Kethirakkaniyaa mukhathilu punchirikkum maaranallo (2)
Puth khalbil chernnnangiya puspalola maaranallo (2)
Poomaniyaraykkullilirikkum pennu thamarayithalpole thalarnna kannu (2)

Nanmayil mikavulla surmmayumezhuthi,
Kanmashiyaal kankonukalezhuthi,
Unmayilazhakin ponnoliyozhuki
Koottile panchavarnakkiliyeppole
Paattu kettulanju poonkaralupole (koottile..)

Muthimanathoratharaninju,
Thathammappon chundu virinju
Patharamaatolimuthu vilanju
Poomaniyaraykkullirikkum pennu
Thamarayithalpole thalarnna kannu (poomani..)
Language: Malayalam

�pooranamathu marilenthiya punyavaan puthumaaranallo

പൂരണമധു മാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
പൂരണമധു മാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
നാരിമാര്‍ നശീദപാടിയ സുന്ദരപ്പുതുമാരനല്ലോ
നാരിമാര്‍......

കേതിരക്കനിയാ മുഖത്തിലു പുഞ്ചിരിക്കും മാരനല്ലോ(2)
പുതുഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ പുഷ്പലോല മാ‍രനല്ലോ (2)
പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ്
താമരയിതള്‍ പോലെ തളര്‍ന്നകണ്ണ്(2)

നന്മയില്‍ മികവുള്ള സുറുമയുമെഴുതി
കണ്മഷിയാല്‍ കണ്‍കോണുകളെഴുതി
ഉണ്മയിലഴകിന്‍ പൊന്നൊളിയൊഴുകി
കൂട്ടിലെ പഞ്ചവര്‍ണ്‍നക്കിളിയെപ്പോലെ
പാട്ടുകേട്ടുലഞ്ഞു പൂങ്കരളുപോലെ

മുത്തിമനത്തൊരത്തറണിഞ്ഞു
തത്തമ്മപ്പൊന്‍ ചുണ്ടുവിരിഞ്ഞു
പത്തരമാറ്റൊളി മുത്തുവിളഞ്ഞു
പൂമണിയറയ്ക്കുള്ളിലിരിക്കും പെണ്ണ്
താമരയിതള്‍ പോലെ തളര്‍ന്ന കണ്ണ്
Movie/Album name: Rarichan Enna Pauran
Artists