ആ....ഏതു തേരില്‍ വന്നിറങ്ങിയ ദേവകന്യ നീ.. ഏതു സ്വർണ്ണമാനിനെ തിരഞ്ഞു വന്നു നീ... ഏതു തേരില്‍ വന്നിറങ്ങിയ ദേവകന്യ നീ.. ഏതു സ്വർണ്ണമാനിനെ തിരഞ്ഞു വന്നു നീ... ഓ....മാനിനെയല്ല സ്വർണ്ണമാനിനെയല്ല.. ഒരു സ്നേഹമാനസം ചൊരിയും സൌരഭം തേടി നിന്റെ സ്നേഹമാനസം ചൊരിയും സൌരഭം തേടി
ആ...ആ....ആ..... ഏതു ഗാനകിന്നരന്റെ ചിത്രവീണ നീ എതൊരീണം പാടുവാന്‍ പൊന്തന്തി മീട്ടി നീ.... ഏതു ഗാനകിന്നരന്റെ ചിത്രവീണ നീ എതൊരീണം പാടുവാന്‍ പൊന്തന്തി മീട്ടി നീ.... ഞാനറിയാതെ ഇന്നു ഞാനറിയാതെ എന്റെ ഈണമെല്ലാം എന്‍ പ്രിയനെ തേടി വരുന്നു... ഒരു പ്രേമഗാനമായ് നിന്നില്‍ ഞാനലിയുന്നു.. (വെള്ളിലകള്‍ കാവല്‍ നില്ക്കും...)