Paavakku Bhoomiyil

2016
Lyrics
Language: English

Paavaykku bhoomiyilennum baalyam
Paappanum varkkikkum randaam baalyam
Pallimanikale vellikkudakale ningalkkariyaamo...
Bhoothakaalam ningalkkariyaamo...
Aa..aa....paavaykku bhoomiyilennum baalyam
Paappanum varkkikkum randaam baalyam
Pallimanikale vellikkudakale ningalkkariyaamo...
Bhoothakaalam ningalkkariyaamo...

Nikkarittodi nadanna kaalam
Nikkarittodi nadanna kaalam...
Oppathinoppam valarnna kaalam
Sheelakkudayude kaalum pidiyum pol
Thammilinangi kazhinja kaalam
Angane poyoru kaalathavaroraa
Kingini paavaye kandumutti
Oru sundari paavaye kandumutti...

Aa....paavaykku bhoomiyilennum baalyam
Paappanum varkkikkum randaam baalyam
Pallimanikale vellikkudakale ningalkkariyaamo...
Bhoothakaalam ningalkkariyaamo...

Aa...kochu muri beedi kathum kaalam
Kochu muri beedi kathum kaalam
Kuttippodi meesha vecha kaalam
Chakkayum eechayum pole randaathmaavum
Ottippidichu nadanna kaalam...
Angane poyoru kaalathavaroraa
Maalaakhappaavaye kannu vechu
Avar randaalum paavaykku poothi vechuu...

Paavaykku bhoomiyilennum baalyam
Paappanum varkkikkum randaam baalyam
Pallimanikale....vellikkudakale....
Ningalkkariyaamo...bhoothakaalam
Ningalkkariyaamo......
Language: Malayalam

പാവയ്‌ക്കു് ഭൂമിയിലെന്നും ബാല്യം
പാപ്പനും വർക്കിക്കും രണ്ടാം ബാല്യം
പള്ളിമണികളേ വെള്ളിക്കുടകളേ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ....
ആ ആ....പാവയ്‌ക്കു് ഭൂമിയിലെന്നും ബാല്യം
പാപ്പനും വർക്കിക്കും രണ്ടാം ബാല്യം
പള്ളിമണികളേ വെള്ളിക്കുടകളേ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ....

നിക്കറിട്ടോടി നടന്ന കാലം
നിക്കറിട്ടോടി നടന്ന കാലം...
ഒപ്പത്തിനൊപ്പം വളർന്ന കാലം
ശീലക്കുടയുടെ കാലും പിടിയും പോൽ
തമ്മിലിണങ്ങിക്കഴിഞ്ഞ കാലം
അങ്ങനെ പോയൊരു കാലത്തവരൊരാ
കിങ്ങിണി പാവയെ കണ്ടുമുട്ടി
ഒരു സുന്ദരി പാവയെ കണ്ടുമുട്ടി...

ആ....പാവയ്‌ക്കു് ഭൂമിയിലെന്നും ബാല്യം
പാപ്പനും വർക്കിക്കും രണ്ടാം ബാല്യം
പള്ളിമണികളേ വെള്ളിക്കുടകളേ നിങ്ങൾക്കറിയാമോ...
ഭൂതകാലം നിങ്ങൾക്കറിയാമോ....

ആ...കൊച്ചു മുറിബീഡി കത്തും കാലം
കൊച്ചു മുറിബീഡി കത്തും കാലം
കുറ്റിപ്പൊടിമീശ വെച്ച കാലം
ചക്കയും ഈച്ചയും പോലെ രണ്ടാത്മാവും
ഒട്ടിപ്പിടിച്ചു നടന്ന കാലം...
അങ്ങനെ പോയൊരു കാലത്തവരൊരാ
മാലാഖപ്പാവയെ കണ്ണു വെച്ചു
അവർ രണ്ടാളും പാവയ്‌ക്കു് പൂതി വെച്ചൂ...

പാവയ്‌ക്കു് ഭൂമിയിലെന്നും ബാല്യം
പാപ്പനും വർക്കിക്കും രണ്ടാം ബാല്യം
പള്ളിമണികളേ...വെള്ളിക്കുടകളേ....
നിങ്ങൾക്കറിയാമോ...ഭൂതകാലം
നിങ്ങൾക്കറിയാമോ....
Movie/Album name: Paa.va Paappanekurichum Varkkiyekurichum
Artists