Thottaal pottunna thudamulla pennu Thoadayittoru pennu Ee pennin kannukal, paralmeen Kannukal naale Ponnum choondayerinju pidichaa Lathinte gamayonnu vere Lallalla..lallalla..lallalla... (taa..taa)
Language: Malayalam
ടാറ്റാ ...ടാറ്റാ.. താഴ്‌വരകളേ ! താരനിശകളേ! നഗരനിശകളേ! ടാറ്റാ... ടാറ്റാ..
പച്ചക്കഞ്ചാവിന്‍ മണമുള്ള കാറ്റ് പീരുമേട്ടിലെ കാറ്റ്, ഈ കാറ്റോടും മല, കതിരോടും മല മേലേ കാലും നീട്ടി മലര്‍ന്നു കിടന്നാ- ലതിന്റെ സുഖമൊന്നു വേറേ ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാറ്റാ..ടാറ്റാ)
പീലിപ്പൂ കാട്ടി വിളിക്കുന്ന കാടു് നീല തേയിലക്കാട്, ഈ പൂനുള്ളാന്‍ വരും വളയിട്ട കൈകള്‍ തേടി ചൂളോംകുത്തിയലഞ്ഞു നടന്നാ ലതിന്റെ രസമൊന്നു വേറെ! ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാ..ടാ)
തൊട്ടാല്‍ പൊട്ടുന്ന തുടമുള്ള പെണ്ണ് തോടയിട്ടൊരു പെണ്ണ് ഈ പെണ്ണിന്‍ കണ്ണുകള്‍, പരല്‍മീന്‍ കണ്ണുകള്‍ നാളേ പൊന്നും ചൂണ്ടയെറിഞ്ഞു പിടിച്ചാ- ലതിന്റെ ഗമയൊന്നു വേറെ ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാറ്റാ..ടാറ്റാ)