കച്ച കെട്ടിത്താടാ...വെടിയൊച്ച കൂട്ടിത്താടാ... പട കൂത്താടണ കുഴി തോണ്ടണ കുട്ടിത്തേവാങ്കേ..(2) ഒരു കൊച്ചെലി കൂവുകയോ...തിരു കൊച്ചി കുലുങ്ങുകയോ കര വേലിപോളിക്കുകയോ...കുലവാഴ പിടുങ്ങുകയോ കലിയിളകും പുലി മടയിൽ പലയിടതാ തറുതല പറയുന്ന കരടികളേ...തിമികിടതാ...ഹഹാ... (കച്ച കെട്ടിത്താടാ....)
തരികിട തരികിട തരികിട തോം തരികിട തരികിട...(2)
കൈയ്യാങ്കളി കാകളി കഥകളി കളരിയിൽ പല കോലടി കൊലവിളി കുതികാലിൽ കുഴ മാറി പോക്കിരിവിളയാട്ടം (2) കുക്കുടമേ കുക്കുക്കൂ കുക്കുക്കൂ പട പപ്പടമേ... ഒട്ടകമേ ഒഹൊഹോ ഒഹൊഹോ തടി തപ്പരുതേ... മതി ചതിയാ...ചളമളിയാ... തലമുറിയാ...തിമികിത തിമികിത..(2) (കച്ച കെട്ടിത്താടാ....)