Pushpame chuvanna kavilil
1979
Pushpame...chuvannakavilil thazhuki ninnathaaro...chollumo...
Adharamadhuram kavarnna choranaaro...
Iravil nin kaamukan theti vannuvo....
(pushpame........)
Premanaatakam maadakam maayikam
Kandunilkkukil aashakal theerumo....
Hemanthavum vaasanthavum romaanchamaay chooti
Raagangalum thaalangalum melangalum theti...
Manassinullile pranayamadhuram madhupan nukarnnuvo...
Madhupan nukarnnuvo.....nukarnnuvo....
Iravil nin kaamukan theti vannuvo.....
Pushpame...chuvannakavilil thazhuki ninnathaaro...chollumo...
Adharamadhuram kavarnna choranaaro...
Iravil nin kaamukan theti vannuvo....
Snehagaayakan venuvil paatumo...
Jeevanaayakan poovutal pulkumo...
Swapnakkili swarnnakkil swarggangalil paari...
Mohangalum raagangalum paalaazhiyaay maari
Uyirumutalum pakalumiravum pulakamunarnnuvo...
Pulakamunarnnuvo...unarnnuvo...
Iravil nin kaamuka theti vannuvo....
Pushpame...chuvannakavilil thazhuki ninnathaaro...chollumo...
Adharamadhuram kavarnna choranaaro...
Iravil nin kaamukan theti vannuvo....
Pushpame......
പുഷ്പമേ.....ചുവന്നകവിളില്‍ തഴുകിനിന്നതാരോ... ചൊല്ലുമോ...
അധരമധുരം കവര്‍ന്ന ചോരനാരോ..
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...
(പുഷ്പമേ....)
പ്രേമനാടകം മാദകം മായികം..
കണ്ടുനില്‍ക്കുകില്‍ ആശകള്‍ തീരുമോ...
പ്രേമനാടകം മാദകം മായികം..
കണ്ടുനില്‍ക്കുകില്‍ ആശകള്‍ തീരുമോ...
ഹേമന്തവും വാസന്തവും രോമാഞ്ചമായ് ചൂടി..
രാഗങ്ങളും താളങ്ങളും മേളങ്ങളും തേടി...
മനസ്സിനുള്ളിലെ പ്രണയമധുരം മധുപന്‍ നുകര്‍ന്നുവോ...
മധുപന്‍ നുകര്‍ന്നുവോ.... നുകര്‍ന്നുവോ..
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...
പുഷ്പമേ.....ചുവന്നകവിളില്‍ തഴുകിനിന്നതാരോ... ചൊല്ലുമോ...
അധരമധുരം കവര്‍ന്ന ചോരനാരോ..
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...
സ്നേഹഗായകന്‍ വേണുവില്‍ പാടുമോ....
ജീവനായകന്‍ പൂവുടല്‍ പുല്‍കുമോ...
സ്നേഹഗായകന്‍ വേണുവില്‍ പാടുമോ....
ജീവനായകന്‍ പൂവുടല്‍ പുല്‍കുമോ...
സ്വപ്നക്കിളി സ്വര്‍ണ്ണക്കിളി സ്വര്‍ഗ്ഗങ്ങളില്‍ പാറി..
മോഹങ്ങളും രാഗങ്ങളും പാലാഴിയായ് മാറി..
ഉയിരുമുടലും പകലുമിരവും പുളകമുണര്‍ന്നുവോ...
പുളകമുണർന്നുവോ.....ഉണര്‍ന്നുവോ...
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ...
പുഷ്പമേ.....ചുവന്നകവിളില്‍ തഴുകിനിന്നതാരോ... ചൊല്ലുമോ...
അധരമധുരം കവര്‍ന്ന ചോരനാരോ.....
ഇരവില്‍ നിന്‍ കാമുകന്‍ തേടിവന്നുവോ......
പുഷ്പമേ........
Movie/Album name: Alaavudeenum Albuthavilakkum
Artists