ഏകാന്തമാം ഈ വീഥിയില്‍ എവിടെന്നു വന്നൂ നീ കണ്ണീരുമായ് നെടുവീര്‍പ്പുമായ് തിരയുന്നതാരേ നീ - കാലമേ പകല്‍ മായുമീ മരുഭൂമിയില്‍ എവിടേ നിന് വഴിയമ്പലം ഇതിലേ വരൂ ഇതിലേ വരൂ വിധിതീര്‍ത്ത വിരഹങ്ങളേ
മണ്ണാണു നീ മണ്ണാണു നീ മണ്ണോടു മണ്ണായി മാറും നീ വിധി മുന്‍പിലും നിഴല്‍ പിന്പിലും പഥികാ നീ എങ്ങു പോയീ- എങ്ങു പോയീ കടല്ക്കാറ്റിലോ മണല്‍ക്കാട്ടിലോ കാറ്റോടു കാറ്റായി നീ ഇതിലേ വരൂ ഇതിലേ വരൂ വിധിതീര്‍ത്ത വിരഹങ്ങളേ (ജനനങ്ങളേ)
Movie/Album name: Vidhi
Movie Summary:Vidhi (1968) is a Malayalam drama revolving around themes of fate and destiny, centering on characters whose lives are shaped by circumstances beyond their control.
Song Credits:
- Song: Jananangale Maranangale
- Film: Vidhi (1968)
- Lyricist: Vayalar Ramavarma
- Music Director: G. Devarajan
- Singer: K. J. Yesudas
Musical Style: Classical-oriented film song (semi-classical), in the tradition of Malayalam film music of the late 1960s blending Carnatic sensibilities with light orchestration.
Raga Details: The song is set in a classical raga framework characteristic of G. Devarajan–Vayalar compositions of the period; the melodic structure follows Carnatic-raga-based phrasing.
Key Artists Involved:
- Vayalar Ramavarma (lyricist)
- G. Devarajan (composer)
- K. J. Yesudas (playback singer)
Scene Context: The song reflects on birth and death (jananangal and maranangal) as part of the film's philosophical exploration of fate, expressing the theme of destiny governing human life.