പാടാന്‍
മാറോ മാറോ മാറോ മാറോ മാറോരേ
മാറോ മാറോ മാറോ മാറോരേ
മാറോ മാറോ മാറോ മാറോ മാറോരേ- ഓ
മാറോ മാറോ മാറോ ധാരോ രേ
പെണ്ണേ നിന്റെ ചന്തം
ഇനിയെന്നും എന്റെ സ്വന്തം
രാമാ രാമാ കൃഷ്ണാ ഹരേ
കാത്തിരിക്കുന്നാരോ പുന്നാരക്കുയിലേ പാടൂ
താളം തെറ്റാതെന്നും തേന്‍ കിളിയേ നീയും പാടൂ
മാറോ മാറോ മാറോ മാറോ മാറോരേ- ഓ
മാറോ മാറോ മാറോ മാറോരേ
ബേബി യൂ വാണാ റ്റേക്കു് മീ ഹോം റ്റുനൈറ്റു്
ഹമ്മോ ഹമ്മോ നിന്‍ മുഹബത്തോ
ഉള്ളില്‍ പെയ്യും തേന്‍കണിമുത്തോ
എന്നും നെഞ്ചില്‍ മദം പൂത്തു
എന്നില്‍ വേനല്‍ പൂമരം പൂത്തു
കാണാതേരില്‍ കൂട്ടായു്
ഹൂരീറത്തെയ്യും കുളിരായു്
ഞാനെന്നും നിന്റെ കളിപ്പാട്ടമായു്
വാടാമല്ലിപ്പൂവോ നീ വര്‍ണ്ണപ്പൂങ്കിനാവോ
ആടിപ്പാടീന്നാരോ നീ ചുടന്‍ മേടക്കാറ്റോ
മാറോ മാറോ മാറോ മാറോ മാറോരേ- ഓ
മാറോ മാറോ മാറോ മാറോരേ
മസ്തി മസ്തി മസ്തി
ഇതു് വോഡ്ക ബ്രാന്‍ഡി വിസ്ക്കി
റ്റേക്കു് ഇറ്റു് - ടേസ്റ്റി ടേസ്റ്റി ടേസ്റ്റി
ഓ - ലറ്റു് വീ ഗോണാ പാര്‍ട്ടി
പാര്‍ട്ടി (4)
ബേബി - ഷോ മീ വാച്ചു് യൂ ഗോട്ടു്
ബേബി - സേ കില്ലര്‍ ഷാര്‍ക്കു്
മൈ റ്റേക്കു് - ഓ വാസിന്റ് ദാറ്റു്
ജംപിംഗു് നെല്‍സണ്‍ ഫീലിംഗു് - റൈറ്റു്
റൈറ്റു് (4)
ഇളം ഇളം തേന്‍ തളിരാണോ
കനല്‍ കനല്‍ ചെരാദാണോ
എന്നില്‍ എന്നും നീ ഉണര്‍വാണോ
കണ്ണാ നീയെന്‍ നിറവാണോ
തൊട്ടാല്‍ വീഴാതാടും
പെണ്ണാളെ നിന്നെ കണ്ടു
ഞാന്‍ ഇഷ്ടത്തോടെ തുടി കൊട്ടുന്നേ
വാ - തും നേ മുഛ്കോ ദേഖാ
എട കള്ളം മണിക്കണ്ണാ
പുന്നാരച്ചെല്ലക്കണ്ണേ
കിന്നാരത്തൂവലായു് ഞാന്‍
ഒമ്മാരോ ഒമ്മാരോ ഒമ്മാരോ രേ
ഓ മാരോ മാരോ മാരോ രേ
അ ആ
Movie/Album name: Cheetah
Artists