Neelaambarathile Neeraalasayyayil
1982
Neelaambari neeraala shayyayil chaayunna shasi bimbame (2)
Etho kinaavinte romaanchaseemayil thedunnathaare sakhi
Thedunnathaare sakhi
Neelaambari neeraala shayyayil chaayunna shasi bimbame
Ee ramya yaamangalil swarggeeya nimishangalil
Sani dhamaga madhani sanidha ga ri
Risanidha sanidhama nidhamaga sa dha
Ee ramya yaamangalil swarggeeya nimishangalil
Nirayum swararaagam anuraagam navagaanaamrutham
Madana mrudula madhurasam
Neelaambari neeraala shayyayil chaayunna shasi bimbame
Ee divya harshangalil viriyunna pushpangalil (2)
Nirayum thirumadhuram makarandam navagaanamrutham
Sarala tharala madhurarasam
Neelaambari neeraala shayyayil chaayunna shasi bimbame
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ (2)
ഏതോ കിനാവിന്റെ രോമാഞ്ചസീമയില്‍ തേടുന്നതാരെ സഖി
തേടുന്നതാരെ സഖി
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ
ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍
സനീ ധമഗ മധനി സനിധ ഗാ രീ
രിസനിധ സനിധമ നിധമഗ സാ ധാ
ഈ രമ്യ യാമങ്ങളില്‍ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍
നിറയും സ്വരരാഗം അനുരാഗം നവഗാനാമൃതം
മദന മൃദുല മധുരരസം
മദന മൃദുല മധുര മധുരസം
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ
ഈ ദിവ്യ ഹര്‍ഷങ്ങളില്‍ വിരിയുന്ന പുഷ്പങ്ങളില്‍ (2)
നിറയും തിരുമധുരം മകരന്ദം നവഗാനാമൃതം
സരള തരള മധുരരസം
സരള തരള മധുര മധുരസം
നീലാംബരത്തിലെ നീരാള ശയ്യയില്‍ ചായുന്ന ശശിബിംബമേ
Movie/Album name: Shila
Artists