Paayunnoraattin naduvil Kaatham nin poomanchalaayi Kannaaram ee kaikal Unnikku ponnooyalaayi Ariyoo naam oru raktham Naametho deepathin cheruthirikal Athil oru naalam nee Oh... (ini yaathra...)
Language: Malayalam
ഓ..
ഇനി യാത്ര ഓ.. വിട തരൂ നീ ജനിമൃതികള്‍ ഓ.. കടംകഥകള്‍ ഓ..
ഇനി യാത്ര ഓ.. വിട തരൂ നീ
തൂവുന്നു കണ്ണീര്‍ പ്രകൃതിയും കേഴുന്നു സ്നേഹാര്‍ദ്രയായി നീ കേള്‍പ്പതെല്ലാമീ സ്നേഹത്തിന്‍ സംഗീതമായി ഇനിയും നിന്‍ വഴിതോറും നീ കാണാതീകണ്‍കള്‍ പിറകേ വരും ഒരു കുളിര്‍കാറ്റായി ഓ..
ഇനി യാത്ര ഓ.. വിട തരൂ നീ
പായുന്നോരാറ്റിന്‍ നടുവില്‍ കാതം നിന്‍ പൂമഞ്ചലായി കണ്ണാരം ഈ കൈകള്‍ ഉണ്ണിക്കു പൊന്നൂയലായി അറിയൂ നാം ഒരു രക്തം നാമേതോ ദീപത്തിന്‍ ചെറുതിരികള്‍ അതില്‍ ഒരു നാളം നീ ഓ..