Pookkal Vidarnnu

1987
Lyrics
Language: English

Pookkal vidarnnu pookkal vidarnnu
Aashathan pookkal vidarnnu

Kanimalarkkaavile aadyathe mottukal
Ponnoli chaarthi vidarnnu
Raagarenukkalaal vaaroli choodiyen
Swapnathin pookkal vidarnnu
Aashathan pookkal vidarnnu

Madhuramaay madhuramaay
Mandasmithangalaal thookumee
Mounasangeethamen saayoojyam
Premasaafalyam
O.....

Sankalpabhangi vaarippunarum nee
Soumya sugandhamaayi
Ennum ajnaathalolaraayi
Aliyum naam thammilaliyum naam

Pookkal vidarnnu.....
Language: Malayalam

(പു) പൂക്കള്‍ വിടര്‍ന്നു (2)
(സ്ത്രീ) ആശതന്‍ പൂക്കള്‍ വിടര്‍ന്നു
(ഡു) കണിമലര്‍ക്കാവിലെ ആദ്യത്തെ മൊട്ടുകള്‍
പൊന്നൊളി ചാര്‍ത്തി വിടർന്നു
(പു) രാഗരേണുക്കളാല്‍ വാരൊളി ചൂടിയെന്‍
സ്വപ്നത്തിന്‍ പൂക്കള്‍ വിടര്‍ന്നു
(സ്ത്രീ) ആശതന്‍ പൂക്കള്‍ വിടര്‍ന്നു

(പു) മധുരമായ്
മധുരമായ് മന്ദസ്മിതങ്ങളാല്‍ തൂകുമീ
മൗനസംഗീതമെന്‍ സായൂജ്യം
(സ്ത്രീ) പ്രേമസാഫല്യം
(പു) മധുരമായ് മന്ദസ്മിതങ്ങളാല്‍ തൂകുമീ
മൗനസംഗീതമെന്‍ സായൂജ്യം
ഓ...

(പു) സങ്കല്‍പ്പ ഭംഗി വാരിപ്പുണരും നീ
സൗമ്യ സുഗന്ധമായി
(സ്ത്രീ) എന്നും അജ്ഞാതലോലരായി
(പു) അലിയും നാം തമ്മിലലിയും നാം

(പു) പൂക്കള്‍ വിടര്‍ന്നു
(സ്ത്രീ) ആശതന്‍ പൂക്കള്‍ വിടര്‍ന്നു
(പു) പൂക്കള്‍ വിടര്‍ന്നു
(സ്ത്രീ) പൂക്കള്‍ വിടര്‍ന്നു
(പു) പൂക്കള്‍ വിടര്‍ന്നു
Movie/Album name: Aalippazhangal
Artists