മൈയ്യാ മോരേ...മൈയ്യാ മോരേ വായോ വായോ...നീ വായോ വായോ... വഴിനീളേ വഴിനീളേ തുണപോലേ ഒരു സ്വപ്നം തിരിനീട്ടുന്നതു പോലേ മൈയ്യാ മോരേ...മൈയ്യാ മോരേ വായോ വായോ...നീ വായോ വായോ... ഇരുളു വീണ കണ്ണിൽ നീ വായോ...നീ വായോ... തൊട്ടു തൊട്ടു വെട്ടം നീ തായോ...നീ തായോ നിന്റെ കുളിരൊളി പൊഴിക്കുന്ന ചിറകടി ഉണ്ടെന്നരികത്തെന്നറിയുന്ന സുഖം മതി ഇനി എനിക്കൊന്നു സ്വയം മറന്നുയരുവാൻ നെഞ്ചം പാടീ.... മൈയ്യാ മോരേ...മൈയ്യാ മോരേ വായോ വായോ...നീ വായോ വായോ...
വന്നുചേരും...വന്നുചേരും... ഇന്നലെ പോയതെല്ലാം... അല്ലയെങ്കിൽ പാതയോരം എന്തിനാവാം കണ്ടു നമ്മൾ...നേരല്ലേ... നേരല്ലേ...നീയല്ലേ...നീയല്ലേ... കൂരിരുൾക്കാവിൽ ദൈവം നീയല്ലേ... മൈയ്യാ മോരേ...മൈയ്യാ മോരേ വായോ വായോ...നീ വായോ വായോ...
വഴിനീളേ വഴിനീളേ തുണപോലേ ഒരു സ്വപ്നം തിരിനീട്ടുന്നതു പോലേ മൈയ്യാ മോരേ...മൈയ്യാ മോരേ... ഇരുളു വീണ കണ്ണിൽ നീ വായോ...നീ വായോ... തൊട്ടു തൊട്ടു വെട്ടം നീ തായോ...നീ തായോ നിന്റെ കുളിരൊളി പൊഴിക്കുന്ന ചിറകടി ഉണ്ടെന്നരികത്തെന്നറിയുന്ന സുഖം മതി ഇനി എനിക്കൊന്നു സ്വയം മറന്നുയരുവാൻ നെഞ്ചം പാടീ.... മൈയ്യാ മോരേ...മൈയ്യാ മോരേ വായോ വായോ...നീ വായോ വായോ...