Namma Ooru Bangalooru

2014
Lyrics
Language: English

Kannum chimmi kannum chimmi kaanum
Kanavanee bangalore....
Choolam kuthi paadum kaattinoppam
Chuttikkaanaam bangalore...
Noolum potti paarum pattam pole
Naadum koodum vitta kili pole
Mathi marannini parakkaanaay
Banglore...
Namma ooru bangaluru...(3)

Kannum chimmi kannum chimmi kaanum
Kanavanee bangalore....
Choolam kuthi paadum kaattinoppam
Chuttikkaanaam bangalore...
Namma ooru bangaluru...(3)

Kaiyyethum doorathaay oru aakaashathil
Maayaajaalam kaattum sooryan
Varnnam vaari thoovunnuuu..
Namma ooru bangaluru...(3)

Kannum chimmi kannum chimmi kaanum
Kanavanee bangalore....
Choolam kuthi paadum kaattinoppam
Chuttikkaanaam bangalore...
Namma ooru bangaluru...(4)
Language: Malayalam

കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്‍....
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍..
നൂലും പൊട്ടി പാറും പട്ടം പോലെ
നാടും കൂടും വിട്ട കിളി പോലെ
മതിമറന്നിനി പറക്കാനായ്
ബാംഗ്ളൂര്‍...
നമ്മ ഊരു ബാംഗ്‌ലൂരു......(3)

കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്‍....
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍..
നമ്മ ഊരു ബാംഗ്‌ലൂരു......(3)

കയ്യെത്തും ദൂരത്തായ് ഒരു ആകാശത്തിൽ
മായാജാലം കാട്ടും സൂര്യൻ
വർണ്ണം വാരി തൂവുന്നൂ....
നമ്മ ഊരു ബാംഗ്‌ലൂരു...(3)

കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും
കനവാണീ ബാംഗ്ളൂര്‍....
ചൂളം കുത്തി പാടും കാറ്റിനൊപ്പം
ചുറ്റിക്കാണാം ബാംഗ്ളൂര്‍..
നമ്മ ഊരു ബാംഗ്‌ലൂരു......(3)
Movie/Album name: Bangalore Days
Artists