Puthan Pulari

2010
Lyrics
Language: English

Puthan pulari pon pulari
Pookkani kaanaan vannavar naam
Thoo ruu ruu ru thoo ru ru ruu...
Puthuvasantha piravikkaay
Poraadaan ponnavar naam...
Puthumukhangal...puthumukhangal...
Puthumukhangal.......

Perum perumayum pooviliyum
Aattom paattum porviliyum
Paaril theerkkaan ninnavar naam
Ninnavar naam....

Puthumukhangal...puthumukhangal...
Puthumukhangal.......(6)
Language: Malayalam

പുത്തന്‍പുലരി പൊന്‍പുലരി
പൂക്കണി കാണാന്‍ വന്നവര്‍ നാം
തൂരൂ രൂരു തൂ രുരുരൂ...
പുതുവസന്തപ്പിറവിക്കായ്
പോരാടാന്‍ പോന്നവര്‍ നാം...
പുതുമുഖങ്ങള്‍...പുതുമുഖങ്ങള്‍...
പുതുമുഖങ്ങള്‍.......

പേരും പെരുമയും പൂവിളിയും
ആട്ടോം പാട്ടും പോർവിളിയും
പാരില്‍ തീര്‍ക്കാന്‍ നിന്നവര്‍ നാം
നിന്നവര്‍ നാം....

പുതുമുഖങ്ങള്‍...പുതുമുഖങ്ങള്‍...
പുതുമുഖങ്ങള്‍.......(6)
Movie/Album name: Puthumukhangal
Artists