Mohanam Mohanam

1952
Lyrics
Language: English

Mohanam mohanam mohanam
Anuraagaika lolamen manam
Manam manam manam
Kaliyodathilodiporoo sukham poroo sukham
Mohanam mohanam mohanam

Thullathulli chaanchaadumolathinmel
Thoovinnilampili lekhayithu pol
Paramonnaayi chernnu
Manam manam manam
Mohanam mohanam mohanam
Mohanam mohanam

Vempi vempi vindaar vilikkayaale
Vegathil neenthi varum venmukil pole
Kaliyaadikkalaraam
Manam manam manam
Mohanam mohanam mohanam
Mohanam mohanam
Language: Malayalam

(പു) മോഹനം മോഹനം മോഹനം
(സ്ത്രീ) അനുരാഗൈക ലോലമെന്‍മനം
മനം മനം മനം
(പു) കളിയോടത്തിലോടിപ്പോരു സുഖം പോരൂ സുഖം
മോഹനം മോഹനം മോഹനം

(സ്ത്രീ) തുള്ളത്തുള്ളി ചാഞ്ചാടുമോളത്തിന്‍മേല്‍
‌(പു) തൂവിണ്ണിലമ്പിളിലേഖയിതു പോല്‍
(സ്ത്രീ) പരമൊന്നായി ചേര്‍ന്നു
മനം മനം മനം
(ഡൂ) മോഹനം മോഹനം
മോഹനം മോഹനം

(സ്ത്രീ) വെമ്പി വെമ്പി വിണ്ടാര്‍ വിളിക്കയാലേ
(പു) വേഗത്തില്‍ നീന്തിവരും വെണ്‍മുകില്‍ പോലെ
(സ്ത്രീ) കളിയാടിക്കലരാം
മനം മനം മനം
(ഡൂ) മോഹനം മോഹനം
മോഹനം മോഹനം
Movie/Album name: Aathmasakhi
Artists