Raahu Kaalam Aarambham Valsaa
2025
രാഹുകാലം ആരംഭം വത്സാ പേരുദോഷം ജാതകത്തിൽ അച്ചട്ടാ
ബാധയോ പരീക്ഷയോ ലോകമേ ഇരുണ്ടുപോയോ
രാവിലെ തിന്ന കുട്ടിച്ചോറല്ലേ വന്നുവോ പണി പാലുംവെള്ളം കണക്കെ
ഹേ തൈരാണേ തൈരാണേ ഇത് തൈരാണേ തൈരാണേ
ആ തൈരിട്ട കഞ്ഞീലെവിടെ പാറ്റ വീണേ
മൈലാണേ മൈലാണേ വല്ലാത്ത മൈലാണേ
ഒരു സിംഹത്തിൻ മുന്നാലെ മൈലോ ചെന്ന് പെട്ടെ
ഇടിവെട്ടാണോ മണ്ടേലെ കടും കെട്ടാണോ കാലെലെ
ഓഹോ ശൗര്യോം ചോർന്നെ തൊട്ടതെല്ലാം വാടുന്നെ
കുത്തും കോമേം മൊത്തം തെറ്റി തീരുന്നേ
രാവിലെ തിന്ന കുട്ടിച്ചോറാല്ലേ
ദൈവമേ പണി പാലും വെള്ളോം ദാ നിക്കേ
രാഹുകാലം ആരംഭം വത്സാ പേരുദോഷം ജാതകത്തിൽ അച്ചട്ടാ
ബാധയോ പരീക്ഷയോ ലോകമേ ഇരുണ്ടുപോയോ
വന്നുവോ പണി പാലുംവെള്ളം കണക്കെ
Movie/Album name: Padakkalam
Artists