Madanan Aruliya Chashakam

1990
Lyrics
Language: Malayalam

മദനൻ അരുളിയ
ലല ലല ലലാലലാ
ചഷകം പോലെ
ലല ലല ലലാലലാ
മദനൻ അരുളിയ ചഷകം പോലെ
മകരപ്പൂക്കൾ വിടർന്നൂ
വിടർന്നൂ ..വിടർന്നൂ ...
മകരപ്പൂക്കൾ വിടർന്നൂ ... (2)

മനസിൽ ഉണരും ഓരോ മലരും
എങ്ങനെ വിരിക്കും നിന്നിൽ ഞാൻ ... (2)
കനവും നിനവും ഒന്നായ് തീർന്നാൽ (2)
വേറെ വഴികൾ വേണോ ...

മദനൻ അരുളിയ
ചഷകം പോലെ ...
മകരപ്പൂക്കൾ വിടർന്നൂ
വിടർന്നൂ ..വിടർന്നൂ ...
മകരപ്പൂക്കൾ വിടർന്നൂ ...

മോഹങ്ങളെഴുതും ഓരോ ചിത്രവും എങ്ങനെ വരയ്ക്കും നിന്നിൽ ഞാൻ .... (2)
മനവും മിഴിയും തമ്മിൽ ചേർന്നാൽ
വേറെ വഴികൾ വേണോ ... (2)

മദനൻ അരുളിയ
ലല ലല ലലാലലാ
ചഷകം പോലെ
ലല ലല ലലാലലാ
മദനൻ അരുളിയ ചഷകം പോലെ
മകരപ്പൂക്കൾ വിടർന്നൂ
വിടർന്നൂ ..വിടർന്നൂ ...
മകരപ്പൂക്കൾ വിടർന്നൂ ... (2)
Movie/Album name: Raaga Veena
Artists