നിശയും നിലാവും ഇണചേര്‍ന്നുറങ്ങി സാഗരവും ചന്ദ്രികയും മെയു് ചേര്‍ന്നിണങ്ങി (നിശയും നിലാവും ) പുതുപൂക്കള്‍ കരിവണ്ടിന് ചൂടേറ്റുറങ്ങി നീ മാത്രം നീ മാത്രം നീ മാത്രമെന്തേ ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
പാടാം ഞാന്‍ പാടാമൊരു സാന്ത്വനം (2)
പുതുപുലരി മേഘ തടവില്‍ വിടരാന്‍ വിതുമ്പി നില്പ്പൂ (2) പുതൂറവായി ശിലയറയില് കുതറാന്‍ ഉണര്‍ന്നു നില്പ്പൂ തേനലിയോ പൂവിന് തനുവില്‍ അമരാന്‍ ഒതുങ്ങി നില്പ്പൂ നീ മാത്രം നീ മാത്രം നീ മാത്രമെന്തേ ഈറനാം ഓര്‍മ്മകള്‍ ഓര്‍ത്തിരിപ്പൂ സഖി
(പാടാം ഞാന്‍ )
Movie/Album name: Nilavilakku(Adukkala)
Movie Summary:Nilavilakku is a 1986 Malayalam family drama about the bonds, conflicts, and emotional struggles within a household, centering on family relationships and traditional values.
Song Credits:
- Song: "Paadaam Njan Paadaamoru"
- Film: Nilavilakku (1986)
- Lyricist: Poovachal Khader
- Music Director: A. T. Ummer
- Singer: K. J. Yesudas
Musical Style: Melodic film song in the light-classical/Kerala film-music tradition, with a devotional and reflective tone.
Raga Details: Built on a melodic structure evoking a devotional/classical feel (information on the specific raga is not reliably documented).
Key Artists Involved: K. J. Yesudas (playback singer), A. T. Ummer (composer), Poovachal Khader (lyricist).
Awards & Recognition: No specific awards documented for this song.
Scene Context: The song is a reflective, expressive piece picturized in a family/emotional setting of the film, conveying the protagonist's feelings (exact scene details not reliably documented).