Ringa ringa ringa ringa ringa ringa ringa ringa re (2) Rinka rinka rinka rinka rinka rinka rinka rinka re (2) Ho pennu pennu paradesiyallo Veli chaadi vannavallallo
Rinka rinka rinka rinka rinka rinka rinka rinka re (2) Nottam kondee kuttikkurumbane veezhthaan vannavalallo Rinka rinka rinka rinka rinka rinka rinka rinka re (2) Airbus eri vannu kaikal neetti Color kanu vannivan enne mutti Eni pole chaadi chaari njangal onnu chernnu poi
Aa manassu kattu thinnunnuvallo maaya kaattum venna kallan Rinka rinka rinka rinka rinka rinka rinka rinka re Onnum onnum onnennu cholli onnu cheraan vanne kannan Rinka rinka rinka rinka rinka rinka rinka rinka re
Mullukondu kuthidaathe rosa rosa ullilereyaasayulla pieca pieca Ninteyullilithaarennu parayoo snehamulla chekkano Five star dinnerokke wasta wasta ee thattu dosa thinniduvaan tasta tasta Ketta paade odiyethi ireland greenland netherland newzealand thailand finland Sundarimaar land cheythu dance thudangi Handu meethe handonnu chernnu auntimaaro ringa ringa He rinka rinka rinka rinka rinka rinka rinka rinka re (2)
Language: Malayalam
റിങ്ങ റിങ്ങ റിങ്ങ റിങ്ങ റിങ്ങ റിങ്ങ റിങ്ങ റിങ്ങ റേ (2) റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ (2) ഹോ പെണ്ണ് പെണ്ണ് പരദേശിയല്ലോ വേലി ചാടി വന്നവളല്ലോ
റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ (2) നോട്ടം കൊണ്ടീ കുട്ടിക്കുരുമ്പനേ വീഴ്ത്താന്‍ വന്നവളല്ലോ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ (2) എയര്‍ബസ്സ് ഏറി വന്നു കൈകള്‍ നീട്ടി കളര്‍ കണ്ടു വന്നിവനിന്നെന്നെ എന്നെ മുട്ടി ഏണി പോലെ ചാടി ചാരി ഞങ്ങള്‍ ഒന്നു ചേര്‍ന്ന് പോയി
മൊഞ്ച് കണ്ട് വന്നവര്‍ക്ക് ബോധം പോയി കൊഞ്ചലോടെ വന്നവനിന്നെവിടെ പോയി ബംഗളൂരു പോയി വന്നു മംഗളൂരു പോയി വന്നു ബീഹാരില്‍ പോയി വന്നു ജയ്‌പൂരില്‍ പോയി വന്നു അവനെ പോലൊരുവനെ ഞാന്‍ കണ്ടതില്ല കടുത്ത ബോംബും നിര്‍വീര്യമാകും വമ്പു കാട്ടും പയ്യനിവന്‍
മനസ്സിലാകെ അവനെകുന്നല്ലൊ പുതുമയേറും റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ (2) ജീന്‍സുമാറ്റി സാരി ചുറ്റി ഓടിവന്നെ ബോസ്സിനോടു കൂടിയൊന്നു ആടാന്‍ വന്നെ ഞാനില്ലാതെ ഊണുമില്ലുറക്കവുമില്ലെന്നുള്ളൊരു വാശിയാ ഇംഗ്ലീഷ് നാട്ടിലില്ലിതുപോലൊരുവന്‍ ഹിന്ദിയിലുമില്ലിവനെ വെല്ലുവാനൊരുവന്‍ നെഞ്ചകം തുറന്നു തന്ന സുന്ദര കുറുമ്പവനവന്‍ മോഹമോടെ എന്നെയവന്‍ കെട്ടിയിട്ടവന്‍
ഒന്നു മച്ചാനിന്‍ ചാരേ വന്നല്ലോ എന്നു ഞാനാ മിന്നല്‍ തരും റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ (2) കണ്ണടയ്കാതെ തനിയെ വന്നാലോ കാണാക്കനവുകള്‍ കാട്ടി തരും റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ
ആ മനസ്സു കട്ട് തിന്നുവല്ലോ മായ കാട്ടും വെണ്ണക്കള്ളന്‍ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ ഒന്നും ഒന്നും ഒന്നെന്നു ചൊല്ലി ഒന്നു ചേരാന്‍ വന്നേ കണ്ണന്‍ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ
മുള്ളുകോണ്ട് കുത്തിടാതെ റോസാ റോസാ ഉള്ളിലേറെയുള്ള പീസാ പീസാ നിന്റെയ്യുള്ളിലിതാരെന്നു പറയൂ സ്നേഹമുള്ള ചെക്കനോ ഫൈവ് സ്റ്റാര്‍ ഡിന്നറൊക്കെ വേസ്റ്റാ വേസ്റ്റാ ഈ തട്ട് ദോശ തിന്നിടുവാന്‍ ടേസ്റ്റാ ടേസ്റ്റാ കേട്ട പാടെ ഓടിയെത്തി അയര്‍ലാന്റ്, ഗ്രീന്‍ലാന്റ്, നെതെര്‍ലാന്റ്, ന്യൂസിലാന്റ്, തായലന്റ്, ഫിന്‍ലാന്റ് സുന്ദരിമാര്‍ ലാന്റ് ചെയ്തു ഡാന്‍സ് തുടങ്ങി ഹാന്റ് മീതെ ഹാന്റൊന്നു ചേര്‍ന്നു ആന്റിമാരോ റിംഗാ റിംഗാ ഹേ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റിംഗ റേ (2)