ഹോ...കരളാകെ കത്തണ തീയേ.... കരളാകെ കത്തണ തീയേ...മുറിവേറ്റു പിടഞ്ഞിടനെഞ്ചിൽ മഴപോലെന്നോർമ്മകൾ പെയ്തു നിറയേ... പ്രിയമുള്ളവരെന്തിനു പോയി അകലേ..... ഹോ തുഴയുന്നൂ ഞാനിനിയെന്നും തനിയേ.... ദൂരെ ദൂരെ ഏതോ കായലോരം തേടി എൻ പൂന്തോണി പായുന്നിതാ.....എങ്ങോ.... ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനേ കൂടെ വാ.... ആ....ആ....ആ......
ഹോ ഉലകാകും കായലിലൂടെ.... ഉലകാകും കായലിലൂടെ....ഉയിരാകും തോണി തുഴഞ്ഞേ വിധിയാലീ തീർത്തൊരു തുഴയും കൊണ്ടേ ദിശയില്ലാ നീർവഴിയോടെ അകലേ..... ഓ ഇടറുമ്പോൾ തോളു തരാമോ അരികേ.... ദൂരെ ദൂരെ ഏതോ കായലോരം തേടി എൻ പൂന്തോണി പായുന്നിതാ.....എങ്ങോ.... ഓ...പാട്ടൊന്നു പാടാല്ലോ...കൈതാളം താനേ കൂടെ വാ....
Movie/Album name: Angane Njaanum Premichu
Sentence Summary: The 2018 Malayalam film Angane Njaanum Premichu is a romantic drama centered on love and relationships, with "Paattonnu Paadallo" serving as one of its songs.
Song Credits: The song "Paattonnu Paadallo" is from the 2018 Malayalam movie Angane Njaanum Premichu.
Musical Style: Melodic film song in the Malayalam cinematic tradition (specific style details not available).
Raga Details: Not available.
Key Artists Involved: Specific singer, lyricist, and composer credits are not available.