Raagathennale...anuraagathennale..
Eerathandil shruthiyaakuu
Akathaaril oru ghazal paadaam
Sithaariloru layamaakaam
Nilaavalakkaiyaal thalodaam.....
Raagathennale...anuraagathennale..
Eerathandil shruthiyaakuu...
Engum puthu vasantham veeshiyethum raathri mulle
Melle kannu chimmum thaarakangal koottinille..(engum...)
Ariyaathe nin smrithippoovukalunarukayaay
Akathaarilanuraaga thenkanamuthirukayaay...
(raagathennale..)
Mukilin azhakilinnee peytha maanam swarnna varnnam
Nenchil cherthu veykkaan ninte swapnam koottinille...(mukilin...)
Anuraagakkulirmaari peythu nirachu tharuu
Madhuraagamen nenchil paathi pakarnnu tharuu...
(raagathennale..)
രാഗത്തെന്നലേ...അനുരാഗത്തെന്നലേ...
ഈറത്തണ്ടില്‍ ശ്രുതിയാകൂ....
അകതാരില്‍ ഒരു ഗസല്‍ പാടാം
സിത്താറിലൊരു ലയമാകാം
നിലാവലക്കൈയാല് തലോടാം.....
രാഗത്തെന്നലേ...അനുരാഗത്തെന്നലേ...
ഈറത്തണ്ടില്‍ ശ്രുതിയാകൂ....
എങ്ങും പുതുവസന്തം വീശിയെത്തും രാത്രി മുല്ലേ
മെല്ലെ കണ്ണു ചിമ്മും താരകങ്ങള്‍ കൂട്ടിനില്ലേ..(എങ്ങും...)
അറിയാതെ നിന് സ്മൃതിപ്പൂവുകള് ഉണരുകയായ്
അകതാരിലനുരാഗത്തേന്കണമുതിരുകയായ്......
(രാഗത്തെന്നലേ..)
മുകിലിന് അഴകിലിന്നീ പെയ്ത മാനം സ്വര്‍ണ്ണ വര്‍ണ്ണം
നെഞ്ചില്‍ ചേര്‍ത്തു വെയ്ക്കാന്‍ നിന്റെ സ്വപ്നം കൂട്ടിനില്ലേ...(മുകിലിന് ...)
അനുരാഗക്കുളിര്മാരി പെയ്തുനിറച്ചു തരൂ
മധുരാഗമെന് നെഞ്ചില്‍ പാതിപകര്ന്നു തരൂ...
(രാഗത്തെന്നലേ..)
Movie/Album name: Keedam
Artists