Snehathumpee paaduu nee Oru moham nalki paaduu veendum.. Paathi virinja pranayakaalam Aadiraavin azhakil... Snehathumpee paaduu nee Oru moham nalki paaduu....
Language: Malayalam
സ്നേഹത്തുമ്പീ പാടൂ നീ ഒരു മോഹം നൽകി പാടൂ വീണ്ടും.. പാതി വിരിഞ്ഞ പ്രണയകാവ്യം പാതിരാവിൻ അഴകേ... സ്നേഹത്തുമ്പീ പാടൂ നീ ഒരു മോഹം നൽകി പാടൂ....
അകലെയായ്..അകലെയായ് ആർദ്ര ചന്ദ്രികയിൽ ആയിരം ഇതളുമായ് പ്രകൃതി ഉയരുമ്പോൾ എന്റെ കനവും നിന്റെ കനവും നെഞ്ചിലൂറും പ്രണയകവിതകളായ് മാറി സ്നേഹത്തുമ്പീ പാടൂ നീ ഒരു മോഹം നൽകി പാടൂ....
അരികിലായ്...അരികിലായ് രാഗശലഭങ്ങൾ ആയിരം ചിറകിലും ചായമണിയുകയായ് എന്റെ സ്വരവും നിന്റെ സ്വരവും സ്വർഗ്ഗവീണാ മന്ത്രമുഖരിതമായ് മാറീ..
സ്നേഹത്തുമ്പീ പാടൂ നീ ഒരു മോഹം നൽകി പാടൂ വീണ്ടും.. പാതി വിരിഞ്ഞ പ്രണയകാലം ആദിരാവിൻ അഴകിൽ... സ്നേഹത്തുമ്പീ പാടൂ നീ ഒരു മോഹം നൽകി പാടൂ....