Kalla Chekka

2013
Lyrics
Language: English

Kallachekkaa....kallachekkaa....
Otta nottam kondenne katteduthone....
Kallippenne...kallippenne...
Otta nottam kondenne katteduthole....
Muttathethum mooshikane...
Mookkathu muchulloraampirannone...
Aa...olathaali keeshelittu..
Madikkuthu madakkikkuthi
Enne kettaan oodiyethum thampuraane....
Kallippenne...kallippenne...
Otta nottam kondenne katteduthle....

Maanam karuthuvarunne....oh...
Neela karimpum nananje....oh ho...
Oozhikkadavil oozhipparappil
Neeyinnevide olichirikkum....
Ayyadaa....ayyadaa....
Kallippenne nee illaathenikkilla
Kaalakkurukkante ethinottam...
Aahaa...ponnu tharaanenkkilla
Chandana pallakkumillaa....
Ullathaanenkilo ottakkaalana
Pinjaanakkinnam...pinjaanakkinnam...
Kallachekkaa....kallachekkaa....
Otta nottam kondenne katteduthone....
Kallippenne...kallippenne...
Otta nottam kondenne katteduthole....

Aattuvarampin mele...
Akkare nikkanathenthe....
Annakkiliye...swarnnakkiliye...
Ninne thediyen sanchaaram....
Hey....sundaraa.....sundaraa.....ahaa..
Kali parayum kili manassil...nee
Veruthe karuthiyathenthaanu....
Thaarani thinkalumalla....shho...
Aavani thennalumalla....ohho...
Ninnodennum ishtam thonnum
Chinkaara praayam....chummaa...
Chinkaara praayam....
(kallachekkaa....)
Language: Malayalam

കള്ളച്ചെക്കാ....കള്ളച്ചെക്കാ....
ഒറ്റ നോട്ടം കൊണ്ടെന്നെ കട്ടെടുത്തോനേ....
കള്ളിപ്പെണ്ണേ..കള്ളിപ്പെണ്ണേ...
ഒറ്റ നോട്ടം കൊണ്ടെന്നെ കട്ടെടുത്തോളേ....
മുറ്റത്തെത്തും മൂഷികനെ...
മൂക്കത്തു മൂച്ചുള്ളോരാമ്പിറന്നോനേ...
ആ...ഓലത്താലി കീശേലിട്ടു്
മടിക്കുത്തു മടക്കിക്കുത്തി
എന്നെ കെട്ടാനോടിയെത്തും തമ്പുരാനേ....
കള്ളിപ്പെണ്ണേ..കള്ളിപ്പെണ്ണേ...
ഒറ്റ നോട്ടം കൊണ്ടെന്നെ കട്ടെടുത്തോളേ....

മാനം കറുത്തുവരുന്നേ....ഓ...
നീലക്കരിമ്പും നനഞ്ഞേ...ഓഹോ...
ഊഴിക്കടവില്‍ ഊഴിപ്പരപ്പില്‍
നീയിന്നെവിടെ ഒളിച്ചിരിക്കും....
അയ്യടാ....അയ്യടാ....
കള്ളിപ്പെണ്ണേ നീ....ഇല്ലാതെനിക്കില്ലാ
കാലക്കുറുക്കന്റെ എത്തിനോട്ടം...
ആഹാ..പൊന്നു തരാനെനിക്കില്ലാ...
ചന്ദനപ്പല്ലക്കുമില്ലാ...
ഉള്ളതാണെങ്കിലോ ഓട്ടക്കാലണ പിഞ്ഞാണക്കിണ്ണം..
പിഞ്ഞാണക്കിണ്ണം......
കള്ളച്ചെക്കാ....കള്ളച്ചെക്കാ....ഹായ്
ഒറ്റ നോട്ടം കൊണ്ടെന്നെ കട്ടെടുത്തോനേ....
കള്ളിപ്പെണ്ണേ..കള്ളിപ്പെണ്ണേ...
ഒറ്റ നോട്ടം കൊണ്ടെന്നെ കട്ടെടുത്തോളേ....

ആറ്റുവരമ്പിന്‍ മേലേ...
അക്കരെ നിക്കണതെന്തേ....
അന്നക്കിളിയേ...സ്വർണ്ണക്കിളിയേ...
നിന്നെ തേടിയെന്‍ സഞ്ചാരം....
ഹേയ്....സുന്ദരാ.....സുന്ദരാ.....ആഹാ..
കളിപറയും കിളിമനസ്സില്‍...നീ
വെറുതെ കരുതിയതെന്താണു്....
താരണി തിങ്കളുമല്ല....ശ്ശോ...
ആവണിത്തെന്നലുമല്ല ....ഓഹോ..
നിന്നോടെന്നും ഇഷ്ടം തോന്നും
ചിങ്കാരപ്രായം....ചുമ്മാ...
ചിങ്കാരപ്രായം....
(കള്ളച്ചെക്കാ.......)
Movie/Album name: Swaasam
Artists