Virunnu vannu - ravil
Virunnu vannu
Padarnnu ninnu - maaril
Padarnnu ninnu
(kanikkonna..)
Varnavanil swarnavamegham
Swapnakavyam naithuninnu
Maranju ninnu - thinkal
Olinjunokki.....
(kanikkonna..)
Ethra ragam poothirangi
Ethra neram naamurangi
Unarnnupoyi - swapnam
Kazhinjupoyi....
(kanikkonna..)
കണിക്കൊന്ന പോല്‍ പൊട്ടിച്ചിരിക്കും മാരന്‍
വിരുന്നുവന്നൂ രാവില്‍ വിരുന്നുവന്നൂ
പടര്‍ന്നുനിന്നൂ മാറില്‍ പടര്‍ന്നു നിന്നൂ
വര്‍ണ്ണവാനില്‍ സ്വര്‍ണ്ണമേഘം
സ്വപ്നകാവ്യം നെയ്തുനിന്നു
മറഞ്ഞുനിന്നു തിങ്കള്‍ ഒളിഞ്ഞുനോക്കി
എത്രരാഗം പൂത്തിറങ്ങി
എത്രനേരം നാമുറങ്ങി
ഉണര്‍ന്നുപോയി സ്വപ്നംകഴിഞ്ഞുപോയി
Movie/Album name: Kandavarundo
Artists