Karayunna kaattu poovin karalile nithya dhaaham(2) Kandu nilkkum kaliththennal ariyunilla Kadhanathin ullil ninnum kai pidichu kayattiya Karuna than kaalkkal ee poo pozhinjuvenkil(2)
Malaramban arinjillaa madhu maasam arinjilla Malar choodi en manassil oru moham Adharam arinjilla hrudhayam arinjilla Ariyaathe moolippoy oru ragam Malaramban arinjillaa madhu maasam arinjilla
Language: Malayalam
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
ഇളം കാറ്ററിഞ്ഞില്ലാ .. ഇലകളറിഞ്ഞില്ലാ ഇളം കാറ്ററിഞ്ഞില്ല ഇലകളറിഞ്ഞില്ല ഇവിടൊരു പാട്ടുകാരന്‍ മറഞ്ഞുനിന്നു ചിരിതൂകി... ചിരിതൂകിയൊഴുകുന്ന ധനുമാസചന്ദ്രിക വനമാകേ മധുമാരി ചൊരിഞ്ഞുനിന്നു വനമാകെ മധുമാരി ചൊരിഞ്ഞുനിന്നു
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി ഒരു മോഹം കന്യകയില്‍ അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ അവള്‍ പാടി ഹൃദയരാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ
മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ മലര്‍ചൂടി എന്മനസ്സില്‍ ഒരു മോഹം അധരമറിഞ്ഞില്ല ഹൃദയമറിഞ്ഞില്ല അറിയാതെ മൂളിപ്പോയ് ഒരു രാഗം മലരമ്പനറിഞ്ഞില്ലാ മധുമാസമറിഞ്ഞില്ലാ