Thaalolam kili Raareeram
1979
Thaalolam kili raareeram
Kaanaam kinaakkalaayiram
Maaril chernnu mayangoo ilam-
Malarmizhi poottiyurangoo...
(thaalolam kili....)
Paaloli veeshum shashilekhe nee
Pournnamiyaay valaroo
Vaasantha vaniyile poonkurunne nee
Vallariyaay padaroo...
Valaroo maaril padaroo
(thaalolamkili....)
Ahahahaa...ahahahaa...
Jeevathamaakum paazhmaruvil nee
Kuliralayaay unaroo
Ammathan manassile koorirulil nee
Ponvilakkaay vidaroo
Unaroo poove vidaroo
(thaalolamkili....)
Aahahahaa...umum
Lalalalaa....lalalaa....
താലോലം കിളി രാരീരം
കാണാം കിനാക്കളായിരം
മാറിൽ ചേർന്നു മയങ്ങൂ ഇളം-
മലർമിഴി പൂട്ടിയുറങ്ങൂ...
(താലോലം കിളി....)
പാലൊളി വീശും ശശിലേഖേ നീ
പൗർണ്ണമിയായ് വളരൂ
വാസന്തവനിയിലെ പൂങ്കുരുന്നേ നീ
വല്ലരിയായ് പടരൂ...
വളരൂ മാറിൽ പടരൂ
(താലോലം കിളി....)
അഹഹഹാ...അഹഹഹാ...
ജീവതമാകും പാഴ്മരുവിൽ നീ
കുളിരലയായ് ഉണരൂ
അമ്മതൻ മനസ്സിലെ കൂരിരുളിൽ നീ
പൊൻവിളക്കായ് വിടരൂ
ഉണരൂ പൂവേ വിടരൂ
(താലോലം കിളി....)
ആഹാഹാ...ഉം ഉം
ലലലലാ....ലലലാ....
Movie/Album name: Ithaa Oru Theeram
Artists