Love venamo law venamo
Oru lottary cheettithu lawyere
Ente pattil kudungumente playere
Ithu love love love ale valakkana love- 2
Thellu mayangum onnu karangum
Alppam maya marunnu ithu chennal
Pinne kidakkum uyir thudikkum
Ithu kittathirukkil ennal- 2
Pakal nerathu kannukal adachirikkum
Irul moodunna rathriyil izhachirikkum
Pinne da da da darling adithetti veezhum
(love venamo...)
Ithu kizhavan ival yuvathi enna prayabedhamithinilla
Vaka thirivum padicharivum kandu vallya nettamithinilla -2
Onnum chinthichal kittukilla point
Innu njan thanne ezhutham judgment
Ithu love love ale valakkunna love
(love venamo....)
ലവ്വ് വേണമോ ലോ വേണമോ
ഒരു ലോട്ടറി ചീട്ടിതു ലോയറേ
എന്‍റെ പാട്ടില്‍ കുടുങ്ങുമെന്‍റെ പ്ലേയറേ
ഇതു ലവ് ലവ് ലവ് ആളെ വളക്കണ ലവ്വ് (2)
തെല്ലു മയങ്ങും ഒന്നു കറങ്ങും
അല്പമായ മരുന്നു ഇതു ചെന്നാല്‍
പിന്നെ കിടക്കും ഉയിര്‍ തുടിക്കും
ഇതു കിട്ടാതിരിക്കില്‍ എന്നാല്‍ (2)
പകല്‍ നേരത്തു കണ്ണുകള്‍ അടച്ചിരിക്കും
ഇരുള്‍ മൂടുന്ന രാത്രിയില്‍ എഴീച്ചിരിക്കും
പിന്നെ ഡ ഡ ഡ ഡാര്‍ളിങ്ങ് അടിതെറ്റി വീഴും
(ലവ്വ് വേണമോ)
ഇതു കിഴവന്‍ ഇവള്‍ യുവതി എന്ന പ്രായഭേദമിതിനില്ല
വകതിരിവും പഴിചരിവും കണ്ടു വല്ല്യ നേട്ടമിതിനില്ല (2)
ഒന്നും ചിന്തിച്ചാല്‍ കിട്ടുകില്ല പോയിന്‍റ്
എന്നു ഞാന്‍ തന്നെ എഴുതാം ജഡ്ജ് മെന്‍റ്
ഇത് ലവ് ലവ് ആളെ വളക്കുന്ന ലവ്
(ലവ്വ് വേണമോ)
Movie/Album name: Atom Bomb
Artists