Oh Maaraa Poo Maaraa Ninnullil Innaaraa

2024
Lyrics
Language: Malayalam

ഓ മാരാ പൂമാരാ നിന്നുള്ളിൽ ഇന്നാരാ
മാനാണോ മീനാണോ കൈതന്ന പെണ്ണാണോ

ഓ ഓ നേരാടീ
ചിരിചിരിക്കുമ്പോ
വിരിഞ്ഞു നിക്കണ പൂവാടി
നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി പോലാടി
കരളിനുള്ളിലെ കരിമ്പു തുണ്ടല്ലേ
നീ ഏ നീ ഏ നീ ഏ നീ
നേരാടീ ചിരിചിരിക്കുമ്പോ
വിരിഞ്ഞു നിക്കണ പൂവാടി
നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി പോലാടി
കരളിനുള്ളിലെ കരിമ്പു തുണ്ടല്ലേ എടിയേ..

മോഹം പൂക്കും നേരം കല്യാണമോ
പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ
മോഹം പൂക്കും നേരം കല്യാണമോ
പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ

അവളാകെ തുടുത്തിരിക്കണ്
കൊതിച്ചിരിക്കണ് നിനച്ചിരിക്കണ്
കസവാണേ ഉടുത്തു നിക്കണ് അടുത്തതെന്നാണ്‌

അവനാകെ പെടപെടക്കണ്
തുടിതുടിക്കണ് പരുങ്ങി നിക്കണ്
വിരലാകെ വിറവിറക്കണ് തിടുക്കമെന്താണ്

നേരാടീ
ചിരിചിരിക്കുമ്പോ വിരിഞ്ഞു നിക്കണ പൂവാടി
നിറച്ച കുമ്പിളിലുദിച്ചൊരമ്പിളി പോലാടി
കരളിനുള്ളിലെ കരിമ്പു തുണ്ടല്ലേ എടിയേ..

മോഹം പൂക്കും നേരം കല്യാണമോ
പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ
മോഹം പൂക്കും നേരം കല്യാണമോ
പ്രേമം പെയ്യും നെഞ്ചിൽ കൽഹാരമോ
Movie/Album name: Mandakini

Movie Summary: Mandakini is a 2024 Malayalam romantic drama about a young couple navigating love, separation, and emotional turmoil, with the song reflecting the protagonist's longing and inner conflict.

Song Credits: - Song: Oh Maaraa Poo Maaraa Ninnullil Innaaraa - Film: Mandakini (2024) - Lyrics: (information not available) - Music: (information not available) - Singer(s): (information not available)

Musical Style: Melodic romantic ballad with soulful, expressive phrasing typical of contemporary Malayalam film music.

Raga Details: (information not available)

Key Artists Involved: (information not available)

Awards & Recognition: (information not available)

Scene Context: The song appears in an emotional romantic sequence depicting the protagonist's yearning and inner emotional conflict.


Artists