SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa....aa....aa.... Swarlokanaayakan vinnil ninnum Vannu pirannoru pulkkudilil Maanavarennum bhakthyaadaravaal Mangala geethangal paadidunnu.... Lallalaa lallalaa lalla laalalaa.. Lallalaa lallalaa lalla laalalaa..laa..(2) Kannil nooru kinaavaay njaan Munnil vannananju... Ennum nin mozhi kelkkaan njaan Paadi varunnallo...(kannil nooru...) Manathaaril madhuvoorum Malar vaarichoodaanaay....(manathaaril..) Snehathin vediyil vannallo... Laalala laalala lallala lallaala.. La la la laa...la la la laa... Madhuraadharangalil mridu mandahaasamaay Nee varuu raagavathee... Chethoharangalaam drishyangalengume Nin chiripol virinjidunnu.... (madhuraadharangalil..) Jalapushpam kalhaaram poothu virinjuu Kalaghosham innengum paadivarunnu.. (jalapushpam..) Aruvikal pol ozhukidunnu nirvrithiyengum.... Kannil nooru kinaavaay njaan Munnil vannananju... Ennum nin mozhi kelkkaan njaan Paadi varunnallo... Laa laa laa la..lalala lalala laa... Ullaasa yaamamaay ellaarum poruvin Gaanangal paaduvaanaay... Hey..hey...hey... Aakaasha veedhiyil aayiram thaarakal Paal punchiri thookidunnu.... Hey..hey...hey....(ullaasa yaamamaay...) Ilaneerum panineerum konduvaraam njaan Poonthennal poonkaavil moolivarumpol.. (ilaneerum...) Karalukalil chirakadichu mohamonnaayi... (kannil nooru kinaavaay...)(3) ആ....ആ....ആ.... സ്വർലോകനായകന് വിണ്ണില്‍ നിന്നും വന്നു പിറന്നൊരു പുല്‍ക്കുടിലില്‍ മാനവരെന്നും ഭക്ത്യാദരവാൽ മംഗളഗീതങ്ങള്‍ പാടിടുന്നു.... ലല്ലലാ ലല്ലലാ ലല്ല ലാലലാ ലല്ലലാ ലല്ലലാ ലല്ല ലാലലാ...ലാ..(2) കണ്ണില്‍ നൂറു കിനാവായ് ഞാന്‍ മുന്നില്‍ വന്നണഞ്ഞു... എന്നും നിന് മൊഴി കേള്‍ക്കാന്‍ ഞാന്‍ പാടി വരുന്നല്ലോ...(കണ്ണില്‍ നൂറു...) മനതാരില്‍ മധുവൂറും മലര് വാരിച്ചൂടാനായ്.... സ്നേഹത്തിന് വേദിയില്‍ വന്നല്ലോ... ലാലല ലാലല ലല്ലല ലല്ലാലാ... ല ല ല ലാ.....ല ല ല ലാ..... മധുരാധരങ്ങളില്‍ മൃദുമന്ദഹാസമായ് നീ വരൂ രാഗവതീ... ചേതോഹരങ്ങളാം ദൃശ്യങ്ങളെങ്ങുമേ നിന് ചിരിപോൽ വിരിഞ്ഞിടുന്നു.... (മധുരാധരങ്ങളില്‍..) ജലപുഷ്പം കല്ഹാരം പൂത്തു വിരിഞ്ഞൂ കളഘോഷം ഇന്നെങ്ങും പാടിവരുന്നു.. (ജലപുഷ്പം..) അരുവികള്‍ പോല്‍ ഒഴുകിടുന്നു നിർവൃതിയെങ്ങും.... കണ്ണില്‍ നൂറു കിനാവായ് ഞാന്‍ മുന്നില്‍ വന്നണഞ്ഞു... എന്നും നിന് മൊഴി കേള്‍ക്കാന്‍ ഞാന്‍ പാടി വരുന്നല്ലോ... ലാ ലാ ലാ ല...ലലല ലലല ലാ.. ലാ ലാ ലാ ല...ലലല ലലല ലാ... ഉല്ലാസയാമമായ് എല്ലാരും പോരുവിന്‍ ഗാനങ്ങള്‍ പാടുവാനായ്... ഹേയ്..ഹേയ്...ഹേയ്... ആകാശവീഥിയില്‍ ആയിരം താരകള്‍ പാല്പുഞ്ചിരി തൂകിടുന്നു.... ഹേയ്..ഹേയ്...ഹേയ്...(ഉല്ലാസയാമമായ്...) ഇളനീരും പനിനീരും കൊണ്ടുവരാം ഞാന്‍ പൂന്തെന്നല്‍ പൂങ്കാവില്‍ മൂളിവരുമ്പോൾ..(ഇളനീരും...) കരളുകളില്‍ ചിറകടിച്ചു മോഹമൊന്നായി... (കണ്ണില്‍ നൂറു കിനാവായ്...)(3)
Movie/Album name: Souhrudam
Movie Summary: Souhrudam (1991) is a Malayalam film centered on friendship and family bonds, following the intertwined lives of its central characters as they navigate relationships, loyalty, and emotional conflict.
Song Credits: Song: "Swarloka Naayakan"; Film: Souhrudam (1991); Language: Malayalam.
Musical Style: Melodic film song in the traditional Malayalam light-classical playback idiom, devotional in tone.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists