Karakaanaa

2024
Lyrics
Language: Malayalam

ജീവിതഗാഥകളേ പോരുക ഈ നിമിഷം
തേടിയ ഭാസുരമാം സ്വപ്നമിതാ ഇവിടേ [2]
തുടരാമിനി ഈ വഴിയേ തുടരാമിനി ഈ വഴിയേ
മനസ്സിൽ വിജയഗീതം..
കരകാണാ കടലല താണ്ടി തുടരാമിനി യാത്ര
മോഹപ്പൂങ്കുരുവികളായി ഉയരാമീ മാത്ര [2]
Movie/Album name: Varshangalkku Sesham
Artists