യാത്ര ചോദിക്കുന്നു യാത്ര ചോദിച്ചൊരാ രാവിന്റെ മറവില്‍ ഒരു കുഞ്ഞു കാറ്റെന്റെ കാതില്‍ സ്വകാര്യം പറഞ്ഞു നീ വേഗം വരൂ യാത്ര ചോദിക്കുന്നു യാത്ര ചോദിച്ചൊരാ രാവിന്റെ മറവില്‍
കാത്തിരിക്കും ഞാന്‍ നിന്നരികത്തിരിക്കുവാന്‍ നീ തിരിച്ചെത്തുന്ന മഞ്ഞുകാലത്തിനായു് മഴയെത്ര പെയ്തു പോയു് നീ പോയതറിയാതെ നീ പോയതറിയാതെ യാത്ര ചോദിക്കുന്നു യാത്ര ചോദിച്ചോരാ രാവിന്റെ മറവില്‍