Theyyare theyya...
Vaanil mukilala pol
Thira paadum alakadal pol
Pulakamode valarumee souhridam
Hridayamaake nirayumee sourabham
Theyyare theyyare theyya theyya
Choodum panineerppoove
Poovil thullum thene
Padaroo ozhukoo enmanassil
Ushassaay unarum ponsarassil
Kavithe kavithe kalike kaaminiye
Vaanil mukilala pol
Thirapaadum alakadal pol
Thedum mazhavilkkodiye
Moham kollum kiliye
Anayoo amaroo enmanassil
Ninakkay paniyum panjarathil
Malare malare madhuve maadhavame
Vaanil mukilala pol
Thirapaadum alakadal pol
തെയ്യരെ തെയ്യ
തെയ്യരെ തെയ്യരെ തെയ്യരെ തെയ്യ (4)
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
(വാനില്‍ )
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം
(വാനില്‍ )
തെയ്യാരേ തെയ്യരെ തെയ്യ തെയ്യരെ തെയ്യ (2)
തെയ്യാരേ തെയ്യരെ തെയ്യ (2)
തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യരെ തെയ്യ
ചൂടും പനിനീര്‍ പൂവേ
പൂവില്‍ തുള്ളും തേനേ
പടരൂ ഒഴുകൂ എന്‍ മനസ്സില്‍
ഉഷസ്സായി ഉണരും പൊന്‍സരസ്സില്‍
കവിതേ കവിതേ കലികേ കാമിനിയേ
(വാനില്‍ )
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
തേടും മഴവില്‍ക്കൊടിയേ
മോഹം കൊള്ളും കിളിയേ
അണയൂ അമരൂ എന്‍ മനസ്സില്‍
നിനക്കായി പണിയും പഞ്ജരത്തില്‍
മലരേ മലരേ മധുവേ മാധവമേ
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
(വാനില്‍ )
പുളകമോടേ വളരുമീ സൗഹൃദം
ഹൃദയമാകേ നിറയമീ സൗരഭം
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
വാനില്‍ മുകിലല പോല്‍
തിരപാടും അലകടല്‍ പോല്‍
Movie/Album name: Alakadalinnakkare
Artists