Noolum Pampakum

2017
Lyrics
Language: English

Noolum paambaakum paayum kili paayum
Naadan chaaraayam veeshikko
Naavinneri venam nyaayam parayenam
Bodham pona pokkil chaacchikko
Ragam polum thaane varum
Ganam padaan aalum varum
Vaaleduthidum vaalu vechitum
Kannaaram pothunna kaliyilla changaatham
Veeshikko veeshikko changaathi pol
Naacchikko naacchikko santhaapam poyi
Veeshikko veeshikko innippol bodham poyi
(noolum paambaakum ..)

Eni naadanadikkunnor
Naadu bharikkunna naale varum
Ninte tholel varum
Kaalittadikkaathe kaalaaru vaaraatha
Kaalam varum vaalam varum
Oaa angotteykkoru thoni
Ingotteykkara thoni
Ithu vellathil velichappadu
Oaa ..nadakkaatthorezhunnallathu
Aadaanum padaanum kannaaram pothunna
Kaiyilla changaathee vaa..
(noolum paambaakum ..)

Ee vaazhekkula vannu chaayunna poloru
Chaayal varum kaale varum
Kaalilizhayaanum kaalam kazhiyaanum
Kaanal varum kaattum varum
Oaa... munneraan mattikkudi
Evarariyaathe aattikkudi
Kalakku chertha kallallallo
Kalaru chertha braantallallo
Marakkanum.. porukkanum
Kannaaram pothunna...mathaayi mathaayi vaa..
(noolum paambaakum ..)
Language: Malayalam

നൂലും പാമ്പാകും പായും കിളി പായും
നാടൻ ചാരായം വീശിക്കോ
നാവിന്നെരി വേണം ന്യായം പറയേണം
ബോധം പോണ പോക്കിൽ ചാച്ചിക്കോ
രാഗം പോലും താനേ വരും
ഗാനം പാടാൻ ആളും വരും
വാളെടുത്തിടും വാള് വെച്ചിടും
കണ്ണാരം പൊത്തുന്ന കളിയില്ല ചങ്ങാത്തം
വീശിക്കോ വീശിക്കൊ ചങ്ങാതി പോൽ
നാച്ചിക്കോ നാച്ചിക്കോ സന്താപം പോയി
വീശിക്കോ വീശിക്കോ ഇന്നിപ്പോൾ ബോധം പോയി
(നൂലും പാമ്പാകും ..)

ഇനി നാടനടിക്കുന്നോർ
നാടു ഭരിക്കുന്ന നാളെ വരും
നിൻറെ തോളേൽ വരും
കാലിട്ടടിക്കാതെ കാലാറു വാരാത്ത
കാലം വരും വാലം വരും
ഓ അങ്ങോട്ടേയ്ക്കൊരു തോണി
ഇങ്ങോട്ടേയ്ക്കര തോണി
ഇതു വെള്ളത്തിൽ വെളിച്ചപ്പാട്
ഓ ..നടക്കാത്തോരെഴുന്നള്ളത്ത്
ആടാനും പാടാനും കണ്ണാരം പൊത്തുന്ന
കൈയില്ലാ ചങ്ങാതീ വാ..
(നൂലും പാമ്പാകും ..)

ഈ വാഴേക്കുല വന്നു ചായുന്ന പോലൊരു
ചായൽ വരും കാലേ വരും
കാലിലിഴയാനും കാലം കഴിയാനും
കാനൽ വരും കാറ്റും വരും
ഓ... മുന്നേറാൻ മാറ്റിക്കുടി
ഇവരറിയാതെ ആറ്റിക്കുടി
കലക്ക് ചേർത്ത കള്ളല്ലല്ലോ
കളറു ചേർത്ത ബ്രാൻ്റല്ലല്ലോ
മറക്കാനും.. പൊറുക്കാനും
കണ്ണാരം പൊത്തുന്ന...മത്തായി മത്തായി വാ..
(നൂലും പാമ്പാകും ..)
Movie/Album name: Achaayans
Artists