Thottaal Pottunna Penne

1977
Lyrics
Language: English

Aa.....
Thottal pottunna penne
Pottitherikkunna penne
Mathanga kathrika vettinurukkumpol
Mathupidikkunno penne?

Ikkilicheppinte moodi thurannal theekkaliyano penne
Keerimurikkunna kannile kathi
Kayyil malappuram kathi

Aa....
Karalinte ullile choodupakarnnal
Kaanatha kazhchakalundo?
Gouri ente gouri kochu gouri
Ithenthoru nottam pukayunna
Theekkanal kaalunna nottam

Kothivalikkunna kathippadarunna
Kanninu pathikalundo
Pathiyil vettithilangunna puthan
Maanikkakkallukalundo?
Language: Malayalam

തൊട്ടാല്‍ പൊട്ടുന്ന പെണ്ണേ
പൊട്ടിത്തെറിക്കുന്ന പെണ്ണേ
മത്തങ്ങാ കത്രിക്കാ വെട്ടിനുറുക്കുമ്പോള്‍
മത്തുപിടിക്കുന്നോ പെണ്ണേ?

ഇക്കിളിച്ചെപ്പിന്റെ മൂടിതുറന്നാല്‍
തീക്കളിയാണോ പെണ്ണേ?
കീറിമുറിക്കുന്ന കണ്ണിലെക്കത്തി
കയ്യില്‍ മലപ്പുറം കത്തി

ആ.....
കരളിന്റെയുള്ളിലെ ചൂടുപകര്‍ന്നാല്‍
കാണാത്ത കാഴ്ചകളുണ്ടോ
ഗൌരി എന്റെ ഗൌരി കൊച്ചു ഗൌരി
ഇതെന്തൊരു നോട്ടം പുകയുന്ന
തീക്കനല്‍ കായുന്ന നോട്ടം

കൊത്തിവലിക്കുന്ന കത്തിപ്പടരുന്ന
കണ്ണിനുപത്തികളുണ്ടോ
പത്തിയില്‍ വെട്ടിത്തിളങ്ങുന്ന പുത്തന്‍
മാണിക്ക്യക്കല്ലുകളുണ്ടോ?
Movie/Album name: Makampiranna Manka
Artists