Jeevitham oru mareechika Jeevithaashakal mareechika... Mareechika oru mareechika
Language: Malayalam
ജീവിതം ഒരു മരീചിക... ജീവിതാശകള്‍ മരീചിക... മരീചിക ഒരു മരീചിക മരീചിക.... ജീവിതം ഒരു മരീചിക...
ജീവന്റെ നിശ്വാസപുഷ്പങ്ങളിവിടെ ഉഷ്ണഭൂമിയില്‍ കൊഴിയുന്നു... (ജീവന്റെ......) ഈ മരുഭൂവിതില്‍ കൊഴിയുന്നു... കൊഴിയുന്നു...
ജീവിതം ഒരു മരീചിക.....
എത്ര യുഗങ്ങളില്‍ എത്ര മോഹങ്ങള്‍തന്‍ പട്ടട നിന്നിലുയര്‍ന്നു വന്നു (എത്ര യുഗങ്ങളില്‍.....) നഗ്നമാം താണ്ഡവം ആടിനിന്നു... ആടിനിന്നു.....
ജീവിതം ഒരു മരീചിക.....
എന്നന്തരാത്മാവിനുള്ളിലെ ചൂളയില്‍ എത്ര കാലം ഞാന്‍ തപസ്സിരിക്കും (എന്നന്തരാത്മാവിനുള്ളിലെ......) എന്തിനു വേണ്ടി തപസ്സിരിക്കും തപസ്സിരിക്കും.....
ജീവിതം ഒരു മരീചിക... ജീവിതാശകള്‍ മരീചിക... മരീചിക ഒരു മരീചിക മരീചിക....
Movie/Album name: Theeram Thedunna Thira
Sentence Summary: Theeram Thedunna Thira is a 1982 Malayalam film about fishermen struggling against the sea and social injustice as they search for a better shore in life.
Song Credits:
- Film: Theeram Thedunna Thira (1982)
- Song: Jeevitham Oru Mareechika
- Lyricist: Poovachal Khader
- Music Director: A. T. Ummer
- Singer: K. J. Yesudas
Musical Style: Melancholic philosophical film song with a smooth melody, typical of early 1980s Malayalam cinema.
Raga Details: Based on a somber, contemplative melodic structure; not documented as a classical raga-based composition.
Key Artists Involved:
- A. T. Ummer (composer)
- Poovachal Khader (lyricist)
- K. J. Yesudas (playback singer)
Scene Context: The song reflects the protagonist's introspection on life's illusions and struggles, underscoring the film's themes of hardship and hope.