Alayadichethunna thekken kodumkaattil Alarunna vayalaarin sabdam kelpoo Evideyum mrithyuve vennu sayikkunnee Avasarkkay por cheytha dheera dheerar Avarude rakthathaal oru puthan azhakinte Arunima kaikkondu minni gramam (uyarum)
Uyarum njaan...uyarum njaan...uyarum njaan...
Language: Malayalam
� ഉയരും ഞാൻ നാടാകെ പടരും ഞാനൊരുപുത്തൻ ഉയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും ഉയരും ഞാൻ നാടാകെ പടരും ഞാൻ ഒരു പുത്തൻ ഉയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും
അലയടിച്ചെത്തുന്ന തെക്കെൻ കൊടുംകാറ്റിൽ അലറുന്ന വയലാറിൻ ശബ്ദം കേൾപ്പൂ എവിടെയും മൃത്യുവെ വെന്നു ശയിക്കുന്നീ അവശർക്കായ് പോർ ചെയ്ത ധീര ധീരർ അവരുടെ രക്തത്താൽ ഒരു പുത്തൻ അഴകിന്റെ അരുണിമ കൈക്കൊണ്ടു മിന്നി ഗ്രാമം (ഉയരും)