Ee maunam ivalude ee maunam Moodunnu madhuramoru vikaaram Aarodum parayaatha hridaya rahasyam Aathmaavil spandikkum prema rahasyam Prema rahasyam... (thaaranikkunnukal..)
Ee naanam ivalude ee naanam Moodunnu kadhayileyoru rangam Orkkumpol kulir korum maadaka rangam Oru naalum maayaatha prema rangam.. Prema rangam.... (thaaranikkunnukal..)
Language: Malayalam
താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം ഭൂമിയാം കന്യക മാറിലണിഞ്ഞൊരു പൊൻ പതക്കം (താരണി..)
ഈ മൗനം ഇവളുടെ ഈ മൗനം മൂടുന്നു മധുരമൊരു വികാരം ആരോടും പറയാത്ത ഹൃദയരഹസ്യം ആത്മാവിൽ സ്പന്ദിക്കും പ്രേമരഹസ്യം പ്രേമരഹസ്യം (താരണി..)
ഈ നാണം ഇവളുടെ ഈ നാണം മൂടുന്നു കഥയിലെയൊരു രംഗം ഓർക്കുമ്പോൾ കുളിർ കോരും മാദകരംഗം ഒരു നാളും മായാത്ത പ്രേമരംഗം പ്രേമരംഗം (താരണി..)