Kanneerilalle Jananam [Bit]

1970
Lyrics
Language: English

Valarunna vyaamoha nadayil
Thalarunnu paadangal oduvil
Cherunnu praanan vithumbunna kaattil
Kanneerilalle jananam
Kanneerilalle maranam...ee mannil
Kanneerilalle jananam...
Language: Malayalam

വളരുന്ന വ്യാമോഹ നടയില്‍
തളരുന്നു പാദങ്ങള്‍ ഒടുവില്‍
ചേരുന്നു പ്രാണന്‍ വിതുമ്പുന്ന കാറ്റില്‍
കണ്ണീരിലല്ലേ ജനനം
കണ്ണീരിലല്ലേ മരണം ...ഈ മണ്ണില്‍
കണ്ണീരിലല്ലേ ജനനം ...
Movie/Album name: Naazhikakkallu
Artists