Prabhaathakaale Brahmaavaayee
1963
Prabhaatha kaalae brahmaavaay
Madhyaahnatthil mahaesanaay
Saayam kalae vishnuvaayum
Ennum kripaakiranam ennil pathikkana-
Ma_thinaayi njaanithaa thozhunnaen thozhunnaen
Praemaswaroopaa thava thejassilen hridayam
Aamagnamaay varanam aadithyadaevaa
Namasthae chaethanaamurthae
Namasthae suryadaevathae
പ്രഭാത കാലേ ബ്രഹ്മാവായ്
മധ്യാഹ്നത്തിൽ മഹേശനായ്
സായം കലേ വിഷ്ണുവായും
എന്നും കൃപാകിരണം എന്നിൽ പതിക്കണ-
മതിനായി ഞാനിതാ തൊഴുന്നേൻ തൊഴുന്നേൻ
പ്രേമസ്വരൂപാ തവ തേജസ്സിലെൻ ഹൃദയം
ആമഗ്നമായ് വരണം ആദിത്യദേവാ
നമസ്തേ ചേതനാമൂർത്തേ
നമസ്തേ സുര്യദേവതേ
Movie/Album name: Sathyabhaama
Artists